money

പണമിടപാടിന് ചാര്‍ജ് ഏര്‍പ്പെടുത്തിയ ബാങ്കുകളുടെ നടപടി പിന്‍വലിക്കണമെന്ന് സര്‍വെ

ഡല്‍ഹി: പണമിടപാടിന് ചാര്‍ജ് ഏര്‍പ്പെടുത്തിയ ബാങ്കുകളുടെ നടപടി പിന്‍വലിക്കണമെന്ന് നിക്ഷേപകര്‍. ബാങ്ക് അക്കൗണ്ട് ഉടമകളെ പങ്കെടുപ്പിച്ചുകൊണ്ട് ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വെയിലാണ് 70 ശതമാനം പേരും ബാങ്കുകളുടെ ...

എടിഎം വഴി ഒറ്റതവണ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയാക്കാന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് എടിഎം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വീണ്ടും ഇളവ് വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആഴ്ചയില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപ ...

നോട്ട് അസാധുവാക്കല്‍; ഫെബ്രുവരി അവസാനത്തോടെ പണമെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയേക്കും

ഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ നീക്കിയേക്കും. ആവശ്യത്തിന് പുതിയ നോട്ടുകള്‍ ലഭ്യമാകുന്നതോടെയാണ് ഈ നടപടി. ...

നാല്പത് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയതായി തുടങ്ങിയത് രണ്ട് കോടിയിലേറെ ബാങ്ക് അക്കൗണ്ടുകള്‍: പുതിയ നിക്ഷേപം മൂന്ന് ലക്ഷം കോടി കവിഞ്ഞു

ഡല്‍ഹി: നോട്ട് അസാധുവാക്കിയതിനുശേഷം നാല്പത് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയതായി തുടങ്ങിയത് രണ്ട് കോടിയിലേറെ ബാങ്ക് അക്കൗണ്ടുകള്‍. ഇവയില്‍ മൊത്തമായെത്തിയ നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപയിലേറെയാണ്. ഇതില്‍തന്നെ 50,000 ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് 25ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാര വരവ് പരിശോധിച്ചപ്പോള്‍ ലഭിച്ചത് അസാധുവാക്കിയ 500,1000 രൂപയുടെ നോട്ടുകള്‍. 25ലക്ഷം രൂപയുടെ നോട്ടുകളാണ് ഈ വിധത്തില്‍ ലഭിച്ചിട്ടുള്ളത്. ...

ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്നും 24 ലക്ഷത്തിന്റെ നോട്ടുകള്‍ പിടിച്ചെടുത്തു

ഡല്‍ഹി: ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്നും സിബിഐ 24 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടിയിലായി. രാജസ്ഥാനിലെ ജാല്‍വാറിലായിരുന്നു സംഭവം. ജാല്‍വാറിലെ ആദായ നികുതു ഉദ്യോഗസ്ഥന്‍ വിനയ് ...

ജനുവരി ഒന്നു മുതല്‍ എ.ടി.എമ്മുകളില്‍നിന്ന് 4500 രൂപ പിന്‍വലിക്കാം

ഡല്‍ഹി: എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 രൂപയില്‍നിന്ന് 4500 രൂപയാക്കി ഉയര്‍ത്തി. ഇത് ജനുവരി ഒന്നിന് നിലവില്‍വരും. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയായി ...

ഡിസംബര്‍ 30ന് ശേഷം എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം

ഡല്‍ഹി: എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനുള്ള തുകയ്ക്കുള്ള പരിധി ഡിസംബര്‍ 30 ഓടെ അവസാനിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഡിസംബര്‍ അവസാനത്തോടെ നിയന്ത്രണം അവസാനിക്കുമെന്നും മതിയായ പണം സജ്ജമാണെന്നും ...

കള്ളപ്പണം വെളുപ്പിക്കലോ? വീട്ടമ്മ അറിയാതെ സ്വന്തം അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാട്

അടിമാലി: വിധവയായ വീട്ടമ്മയുടെ അക്കൗണ്ടില്‍ താന്‍ അറിയാതെ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി പരാതി. അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് കോളനിയില്‍ താഴേകുടി പാത്തുമ്മയാണ് (72) അടിമാലി പൊലീസില്‍ പരാതി ...

ഗുജറാത്തില്‍ 76 ലക്ഷം രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു

സൂറത്ത്: ഗുജറാത്തില്‍ 76 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി എത്തിയ കാര്‍ പിടിച്ചെടുത്തു. സൂറത്തില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍നിന്നാണ് കാര്‍ ഗുജറാത്തിലെത്തിയതെന്നാണു സൂചന. കാറിലുണ്ടായിരുന്ന നാലുപേരെ ...

നോട്ട് അസാധുവാക്കല്‍; സ്വകാര്യ കമ്പനിക്ക് 71 ലക്ഷം രൂപ ഡിഡി ആയി മാറ്റി നല്‍കിയ ബാങ്ക് മാനേജര്‍ക്കെതിരെ കേസ്

ഡല്‍ഹി: 1000, 500 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിനു പിന്നാലെ സ്വകാര്യ കമ്പനിക്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി 71 ലക്ഷം രൂപ മാറ്റിനല്‍കിയ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുത്ത് സിബിഐ. ...

കാസര്‍ഗോഡ് ചെക്ക് പോസ്റ്റില്‍ 20 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

കാസര്‍ഗോഡ്: മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ 20 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ചൗക്കി സ്വദേശി അബ്ദള്‍ ഗഫൂറാണ് പിടിയിലായത്. അസാധുവാക്കപ്പെട്ട 500 രൂപാ നോട്ടുകളാണ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെ ...

ബെംഗളൂരുവില്‍ എടിഎമ്മിലേക്ക് കൊണ്ടുപോയ 1.37 കോടി രൂപയുമായി ഡ്രൈവര്‍ മുങ്ങി

ബെംഗളൂരു: ബെംഗളൂരുവിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും എടിഎമ്മിലേക്ക് കൊണ്ടു പോകുകയായിരുന്ന 1.37 കോടി രൂപയുമായി ഡ്രൈവര്‍ മുങ്ങി. ബുധനാഴ്ചയായിരുന്നു സംഭവം. പുതിയ കറന്‍സികളാണ് വാഹനത്തിലുണ്ടായിരുന്നത്. ലോജിടെക് ...

വട്ടിപലിശക്കാര്‍ക്ക് വന്‍ തിരിച്ചടി നല്‍കി കേന്ദ്രസര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കല്‍ നടപടി; പലിശ നിരക്കുകള്‍ വന്‍തോതില്‍ കുറയ്ക്കും

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കല്‍ നടപടി അനധികൃതമായി പണം പലിശ കൊടുക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഇതുമൂലം ഇവര്‍ പലിശ നിരക്കുകള്‍ വന്‍തോതില്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 500ന്റെയും ...

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് റിസര്‍വ് ബാങ്ക്; സഹകരണ ബാങ്കുകളിലും 500, 1000 നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കും, മാറി നല്‍കില്ല

സഹകരണ ബാങ്കുകളില്‍ പഴയ 500,1000 നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കുവാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ നോട്ടുകള്‍ മാറിനല്‍കിയിരുന്നില്ല. കൂടാതെ നിക്ഷേപമായി സ്വീകരിക്കുന്ന തുകയില്‍ നിന്നും ...

കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; കാക്കനാട് സ്വദേശിക്ക് ഒന്നരലക്ഷം രൂപ നഷ്ടമായി

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. എറാണാകുളം കാക്കനാട് സ്വദേശി അനില്‍കുമാറിനാണ് പണം നഷ്ടമായത്. അനില്‍കുമാറിന്റെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍നിന്ന് 1,60,000 രൂപയാണ് നഷ്ടപ്പെട്ടത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ...

1500 കോടി രൂപയുമായി പുറപ്പെട്ട ലോറി വഴിയില്‍ കുടുങ്ങി

മൈസൂര്‍: കര്‍ണ്ണാടകയിലെ മൈസൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 1500 കോടി രൂപയുമായി യാത്ര തിരിച്ച ലോറി യന്ത്രത്തകരാര്‍ കാരണം യാത്ര തുടരാനാകാതെ വഴിയില്‍ കുടുങ്ങി. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലെ ...

പോക്കറ്റടിച്ച പണത്തെച്ചൊല്ലി തര്‍ക്കത്തിനിടെ ഒരാള്‍ കൊലചെയ്യപ്പെട്ട സംഭവം: സുഹൃത്ത് അറസ്റ്റില്‍

എടപ്പാള്‍: പോക്കറ്റടിച്ച പണം വീതംവെയ്പ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മരിച്ചയാളുടെ സുഹൃത്ത് പൊന്നാനി മീന്‍ തെരുവ് സ്വദേശി ആളപ്പന്‍ അഷ്‌റഫിനെ(46)ആണ് വളാഞ്ചേരി ...

ലോക സമ്പത്തിന്റെ പകുതിയും 62 പേരുടെ കൈകളില്‍

ലണ്ടന്‍: ഏറ്റവും ധനികരായ 62 ആളുകള്‍ ലോകജനസംഖ്യയുടെ പകുതി ആളുകളുടെയത്രയും സമ്പത്തിനുടമകളാണെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര സംഘടനയായ ഓക്‌സ്ഫാമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലോകത്തെ മുഴുവന്‍ ജനങ്ങളുടെ കൈവശമുള്ള ...

ഹവാല ഇടപാടിനായി പണം കടത്തിയ സംഘം നെടുമ്പാശ്ശേരിയില്‍ പിടിയില്‍

  16 ലക്ഷം രൂപയും സ്വര്‍ണവും പിടികൂടി ഹവാല ഇടപാടിലൂടെ പണം കടത്തുന്ന സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. കര്‍ണാടക സ്‌നദേശികളായ രണ്ട് പേരെയാണ് കസ്റ്റംസ് പിടികൂടിയത്,. ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist