Monkey Pox

സംസ്ഥാനത്ത് വീണ്ടും എംപോക്‌സ്

കണ്ണൂർ : കണ്ണൂരിൽ വീണ്ടും എംപോക്‌സ് .പരിയാരത്ത് ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശിയുടെ രക്തസാമ്പിളുകൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ...

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ്

കണ്ണൂർ : കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് . അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദുബായിൽ നിന്നെത്തിയ ...

മലപ്പുറത്ത് എംപോക്‌സ്; ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ഫലം പോസിറ്റീവ്

മലപ്പുറം: ജില്ലയിൽ എംപോക്സ് സ്ഥീരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന 38 വയസ്സുള്ള യുവാവിനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് അറിയിച്ചു. ...

മലപ്പുറത്ത് മങ്കി പോക്‌സ് ?; രോഗ ലക്ഷണങ്ങളോടെ യുവാവ് ചികിത്സയിൽ

മലപ്പുറം: ജില്ലയിൽ മങ്കിപോക്‌സ് ലക്ഷണങ്ങളുമായി യുവാവ് ചികിത്സയിൽ. ദുബായിൽ നിന്നും നാട്ടിലെത്തിയ എടവണ്ണ സ്വദേശിയാണ് ചികിത്സയിലുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ...

മങ്കി പോക്സ് വ്യാപനം; പ്രതിരോധം തീര്‍ക്കാന്‍ കേന്ദ്രം; ആശുപത്രികൾക്കും വിമാനത്താവളങ്ങൾക്കും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ലോകമെമ്പാടും മങ്കി പോക്സ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ ഒരുങ്ങി കേന്ദ്രം. മങ്കി പോക്സിനെ ആഗോള ആരോഗ്യ  എമർജൻസി ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശുപത്രികള്‍, ...

വസ്ത്രത്തിലൂടെയും പകരും; ആശങ്കയായി മങ്കിപോക്‌സ്; ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവഗണിക്കരുത്

മങ്കിപോക്‌സ് അഥവ എംപോകസ്‌ന്റെ വ്യാപനം ഇപ്പോൾ ലോകത്ത് ആശങ്ക പടർത്തിക്കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടന മങ്കി പോക്‌സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം ...

ഏഷ്യയിൽ ആദ്യം; പാകിസ്താനിൽ കുരങ് പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം

പെഷാവർ:ലോകത്തിന് ആശങ്കയായി ആഫ്രിക്കയിൽ‌ അതിവേഗം പടരുന്ന മങ്കിപോക്സ് (കുരങ്ങുപനി) രോഗം നമ്മുടെ തൊട്ട് അയൽരാജ്യത്തേക്കും വ്യാപിച്ചതായി റിപ്പോർട്ട്. പാകിസ്താനിലും രോഗം സ്ഥിരീകരിച്ചതായി പാക് ആരോഗ്യ മന്ത്രാലയമാണ് വെളിപ്പെടുത്തിയത് ...

200 ലധികം പേരുടെ ജീവനെടുത്ത വൈറസ്.. കേരളവും കരുതണോ… ?

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോകത്തെ പല ഭാഗങ്ങളെ ആശങ്കയിലാഴ്ത്തി മങ്കിപോക്‌സ് പടർന്നുകൊണ്ടിരിക്കുകയാണ്. ഇരുപതിൽപരം രാജ്യങ്ങളിൽ എം പോക്‌സ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു കുരങ്ങുപനിക്ക് (എം ...

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; പിന്നാലെ പാകിസ്താനിൽ മൂന്ന് പേർക്ക് മങ്കി പോക്‌സ്

ഇസ്ലാമാബാദ്: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ പാകിസ്താനിൽ മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ചു. ഖൈബർ പക്തുൻക്വ പ്രവിശ്യയിലെ മൂന്ന് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംഭവത്തിന്റെ പശ്ചാത്താലത്തിൽ പ്രവിശ്യാ ഭരണകൂടത്തോട് ...

ലോകത്തിന് ഭീഷണിയായി എംപോക്സ് പടരുന്നു; ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്ന് പിടിച്ച് കുരങ് പനി എന്നറിയപ്പെടുന്ന മങ്കി പോക്സ്. നിലവിൽ കോംഗോയിൽ വ്യാപകമായ ഈ പനി അയൽ രാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട ...

കൊവിഡ് വ്യാപനത്തിനിടെ മാരകമായ ‘മങ്കി പോക്സ്‘ ബാധയും കണ്ടെത്തി; ജാഗ്രതാ നിർദേശം

വാഷിംഗ്ടൺ: കൊവിഡ് വ്യാപനത്തിനിടെ അമേരിക്കയിൽ മങ്കി പോക്സ് ബാധയും റിപ്പോർട്ട് ചെയ്തു. ടെക്സാസിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നൈജീരിയയിൽ നിന്നും അടുത്തിടെ നാട്ടിലെത്തിയ അമേരിക്കൻ സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist