പാക്കിസ്ഥാന്‍ ഭീകരത അവസാനിപ്പിക്കണമെന്ന് കശ്മീര്‍ മുഖ്യമന്ത്രി
ജമ്മു :സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാക്കിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് കശ്മീര്‍ മുഖ്യമന്ത്രി മുപ്തി മുഹമ്മദ് സയ്യിദ്.കശ്മീരിലെ കത്വയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണം സമാധാന ചര്‍ച്ചകള്‍ ഇല്ലാതാക്കുമെന്ന് ...