മുലായത്തിന്റെ മരണം വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി; ആശുപത്രിയിലെത്തി അന്ത്യോപചാരം അർപ്പിച്ച് അമിത് ഷാ; മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് യോഗി
ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരണം വേദനയുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സമാജ് വാദി പാർട്ടി സ്ഥാപകനും നേതാവുമായിരുന്ന ...