munnar strike

301 രൂപ വേതനം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എടുത്ത താല്‍ക്കാലിക തീരുമാനമെന്ന് പെണ്‍ ഒരുമ നേതാവ് ലിസി

മൂന്നാര്‍: തോട്ടം ഉടമകളും ട്രേഡ് യൂണിയനും തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും 301 രൂപ വേതനം എന്ന പി.എല്‍.സി തീരുമാനത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും പെണ്‍ ഒരുമ നേതാവ് ലിസി. തദ്ദേശ ...

പെണ്‍ ഒരുമ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനയാവശ്യപ്പെട്ട് മൂന്നാറില്‍ പെണ്‍ ഒരുമ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പി.എല്‍.സി തീരുമാനിച്ച കൂലിയില്‍ തൃപ്തരല്ലെന്നും ആനൂകൂല്യങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ വീണ്ടും സമരം ...

മൂന്നാറിലെ സമരം: പിഎല്‍സി ചര്‍ച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ നടത്തിയ പിഎല്‍സി ചര്‍ച്ച പരാജയപ്പെട്ടു. ബുധനാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ചര്‍ച്ച നടക്കും. ചര്‍ച്ചക്കിടെ ഇ.എസ്. ബിജിമോള്‍ എടുത്ത ...

പി.എല്‍.സി യോഗം: തീരുമാനമായില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തും: എളമരം കരീം

തിരുവനന്തപുരം : തോട്ടം തൊഴിലാളികളുടെ വേതന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേരുന്ന പി.എല്‍.സി യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍  സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുമെന്ന് എളമരം കരീം. മുഖ്യമന്തിയും തൊഴിലാളി ...

അഞ്ച് പഞ്ചായത്തുകളില്‍ പൊമ്പിളൈ ഒരുമൈ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്

ഇടുക്കി: കേരള രാഷ്ട്രീയത്തിലെ ഐതിഹാസിക സമരത്തിനുടമകളായ പെമ്പിളൈ ഒരുമൈ പ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥികളാവും. സ്ഥാനാര്‍ത്ഥികളെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും ...

മൂന്നാറിലെ വഴിതടയല്‍ സമരം അംഗീകരിക്കാനാവില്ല: ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ വഴി തടയല്‍ സമരത്തെ അംഗീകരിക്കാനാവില്ലെന്ന് ഡി.ജി.പി സെന്‍കുമാര്‍. എല്ലാവരെയും ബുദ്ധിമുട്ടിലാക്കുന്ന സമരം നീണ്ടു പോകുന്നത് അംഗീകരിക്കാനികില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം ...

മൂന്നാര്‍ സമരത്തിനിടയ്ക്ക് സ്ത്രീ തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മൂന്നാര്‍: തോട്ടം തൊഴിലാളി സമരത്തിനിടെ സ്്ത്രീ തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സൗത്ത് ലക്ഷ്മി എസ്‌റ്റേറ്റിലാണ് സ്ത്രീയുടെ ആത്മഹത്യാശ്രമം. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ...

മൂന്നാര്‍ സമരം രാപകല്‍ റോഡ് ഉപരോധത്തിലേക്ക്

മൂന്നാര്‍ സമരം രാപകല്‍ റോഡ് ഉപരോധത്തിലേക്ക്

മൂന്നാര്‍: മൂന്നാറില്‍ രാപകല്‍ അനിശ്ചിതകാല റോഡ് ഉപരോധം തുടങ്ങുന്നതിന് പെമ്പിളൈ ഒരുമൈ തീരുമാനിച്ചു. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം വീണ്ടും തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ ...

‘കൂലി 500’-പൊമ്പിളൈ ഒരുമൈ നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി

ഫയല്‍ ചിത്രം തിരുവനന്തപുരം: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ഇന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി രാവിലെ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച മുഖ്യമന്ത്രി മുന്നോട്ട് വച്ച പാക്കേജില്‍ ...

പൊമ്പളൈ ഒരുമൈ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു

മൂന്നാര്‍: പൊമ്പളൈ ഒരുമൈയുടെ ആഭിമുഖ്യത്തില്‍ സ്ത്രീ തോട്ടം തൊഴിലാളികള്‍ ആരംഭിച്ച സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ഇന്ന് രാവിലെ ആരംഭിച്ച നിരാഹാരസമരം പിന്നീട് രാപ്പകല്‍ സമരമാക്കി മാറ്റിയിരുന്നു.എന്നാല്‍ രാത്രി സംരക്ഷണം ...

മൂന്നാറില്‍ സ്ത്രീത്തൊഴിലാളികളുടെ സമരവേദിയില്‍ സംഘര്‍ഷം;മാധ്യമപ്രവർത്തകർക്കുനേരെയും കൈയ്യേറ്റം

മൂന്നാറില്‍ സ്ത്രീത്തൊഴിലാളികളുടെ സമരവേദിയില്‍ സംഘര്‍ഷം;മാധ്യമപ്രവർത്തകർക്കുനേരെയും കൈയ്യേറ്റം

 മൂന്നാര്‍: മൂന്നാറില്‍സ്ത്രീത്തൊഴിലാളികളുടെ സമരവേദിയില്‍ സംഘര്‍ഷം. മാധ്യമപ്രവർത്തകർക്കുനേരെയും  കയ്യേറ്റമുണ്ടായി. ഐക്യട്രേഡ് യൂണിയൻ പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയത്. ട്രേഡ് യൂണിയനുകളുമായി സഹകരിക്കാതെ രാപ്പകൽ സമരത്തിനാണ് തൊഴിലാളികളുട ആഹ്വാനം. അതേസമയം ട്രേഡ് യൂണിയനുകളും ...

കേരളത്തില്‍ വേരുറപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി:മൂന്നാര്‍ സമരത്തിന്റെ ആസൂത്രകനെന്ന അന്‍വര്‍ ബാലശിങ്കത്തിന്റെ വാദം തൊഴിലാളികള്‍ തള്ളി

കേരളത്തില്‍ വേരുറപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി:മൂന്നാര്‍ സമരത്തിന്റെ ആസൂത്രകനെന്ന അന്‍വര്‍ ബാലശിങ്കത്തിന്റെ വാദം തൊഴിലാളികള്‍ തള്ളി

കോഴിക്കോട്: മൂന്നാര്‍ സമരത്തിന്റെ ആസൂത്രകനെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന 'തമിളര്‍ ദേശീയ മുന്നണി' സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ ബാലശിങ്കത്തെയാണ് മൂന്നാറിലെ തമിഴ് സ്ത്രീ തൊഴിലാളി നേതാക്കള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist