nagaland

മണിപ്പൂരിനും മിസോറാമിലും പുറകെ മുൻകരുതൽ ശക്തമാക്കി നാഗാലാൻഡ് : അന്യസംസ്ഥാന, വിദേശ ടൂറിസ്റ്റുകൾക്ക് വിലക്ക്

കൊറോണ ബാധയെത്തുടർന്ന് മുൻകരുതൽ ശക്തമാക്കി നാഗാലാൻഡ് സർക്കാർ.വിദേശ രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർ സംസ്ഥാനത്തിലേക്ക് പ്രവേശിക്കുന്നതിന് സർക്കാർ കർശനമായ വിലക്കേർപ്പെടുത്തി. "തീവ്രജാഗ്രത പ്രഖ്യാപിക്കുകയല്ലാതെ വേറെ യാതൊരു ...

നാഗാലാന്റ് രൂപീകൃതമായിട്ട് 57 വര്‍ഷം;ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി

നാഗാലാന്റ് സംസ്ഥാന രൂപീകരണ ദിനത്തില്‍നാഗാജനവിഭാഗത്തിന് ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി .നാഗാലാന്റ് സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന്റെ 57-ാം വര്‍ഷമാണ് ആഘോഷിക്കുന്നത്. ഇന്ത്യയിലെ 16-ാംമത് സംസ്ഥാനമായാണ് നാഗാലാന്റ് രൂപീകൃതമായത്. ‘ഏറെ ...

AB VAJPAYEE *** Local Caption *** AB VAJPAYEE

എ.ബി വാജ്‌പേയിയുടെ ചിതാഭസ്മം നാഗാലാന്റില്‍ ഒഴുക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകള്‍:ചിതാഭസ്മം ഒഴുക്കുന്നത് സംസ്‌ക്കാരത്തിന്റെ ഭാഗമല്ലെന്ന് വാദം ,ദീമാപൂരിലെ നദിയില്‍ ചിതാഭസ്മം ഒഴുക്കി ബിജെപി

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം നാഗാലാന്‍ഡിലെ നദിയില്‍ ഒഴുക്കിന്നതിനെതിരെ കൃസ്തീയ തീവ്രസംഘടനകള്‍ രംഗത്ത്. എതിര്‍പ്പ് വകവെക്കാതെ ബിജെപി പ്രവര്‍ത്തകര്‍ ചിതാഭ്‌സ്മം നദിയിലൊഴുക്കി. ചിതാഭസ്മം നദിയില്‍ ...

Indian army soldiers patrol near the site of a gunbattle with suspected rebels in Bungham village, northwest of Srinagar, Indian controlled Kashmir, Wednesday, Oct. 21, 2015. Indian government forces killed a suspected rebel in a gunbattle Wednesday in the disputed Himalayan region of Kashmir, officials said. (AP Photo/Dar Yasin)

മ്യാന്‍മാര്‍ അതിര്‍ത്തിയ്ക്കുള്ളില്‍ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് : പാരാ കമാന്‍ഡോസ് നാഗാ ഭീകര കേന്ദ്രം തകര്‍ത്തു, ഭീകരരെ തലപൊക്കാനനുവദിക്കാതെ സേന

  നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലാന്‍ഡ് എന്ന ഭീകര സംഘടനയുടെ മ്യാന്‍മാര്‍ അതിര്‍ത്തിയ്ക്കുള്ളിലെ ഭീകര ക്യാമ്പ് തകര്‍ത്ത് അഞ്ചു പേരെ വെടിവച്ചു കൊന്ന് ഇന്ത്യന്‍ സുരക്ഷാ ...

സ്ത്രീ ശബ്ദം മുഴങ്ങാത്ത നാഗാലാന്റ് നിയമസഭ, സംസ്ഥാനത്തെ വനിത സ്ഥാനാര്‍ത്ഥികളുടെ എണ്ണം വിസ്മയിപ്പിക്കും

രാജ്യത്ത് തന്നെ ഏറ്റവും കുറവ് വനിതകള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംസ്ഥാനമാണ് നാഗാലാന്റ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അഞ്ച് പേരാണ് മത്സരരംഗത്തുള്ളത്. ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല, ഇതുവരെ ഒരൊറ്റ വനിത ...

നാഗാലാന്‍ഡ് മുഖമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ടി.ആര്‍. സെലിയാംഗ്

കൊഹിമ: നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി ടി.ആര്‍. സെലിയാംഗ് സത്യപ്രതിജ്ഞ ചെയ്തു. നിലവിലെ മുഖ്യമന്ത്രിയായിരുന്ന ഷുര്‍ഹോസ്‌ലി ലീസീറ്റ്‌സു വിശ്വാസവോട്ടെടുപ്പിനു ഹാജരാകാത്തതിനെ തുടര്‍ന്നാണു സെലിയാംഗിനെ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ തെരഞ്ഞെടുത്തത്. നിയമസഭയില്‍ തനിക്കു ...

നാഗാലാന്‍ഡില്‍ ഏറ്റുമുട്ടല്‍, ഒരു സൈനികന്‍ കൊല്ലപ്പെട്ടു, മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

കൊഹിമ: നാഗാലാന്‍ഡില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനും മൂന്ന് തീവ്രവാദികളും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. നാഗാലന്‍ഡിലെ മൗവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. വടക്കു കിഴക്കന്‍ ...

നാഗാവിമതരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ സമാധാനകരാറില്‍ ഒപ്പിട്ടു. ചരിത്രമുഹൂര്‍ത്തമെന്ന് മോദി

ഡല്‍ഹി: വടക്ക് കിഴക്കന്‍ മേഖലകളില്‍ സമാധാനത്തിന് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം, വര്‍ഷങ്ങളായി തുടരുന്ന അശാന്തമായ കാലത്തിന് വേഷം മേഖലയില്‍ സമാധാന അന്തരീക്ഷത്തിന് വഴിയൊരുക്കി നാഗാ ...

യോഗാദിനാഘോഷത്തെ എതിര്‍ത്ത് നാഗാലാന്‍ഡിലേയും മിസോറാമിലേയും ക്രൈസ്തവ സഭകള്‍

അന്താരാഷ്ട്ര യോഗാദിനം ഞായറാഴ്ച ആഘോഷിക്കുന്നത് ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വൃണപ്പെടുത്തുമെന്ന വാദവുമായി നാഗാലാന്‍ഡിലേയും മിസോറാമിലേയും ക്രിസ്തീയ സഭകള്‍ രംഗത്ത്. ഞായറാഴ്ച ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധ ദിനമാണെന്നും അതിനാല്‍ ...

നാഗാലാന്റിലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് ആരോഗ്യ പരിശോധന റിപ്പോര്‍ട്ട്

നാഗാലാന്റിലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് കാണിക്കുന്ന ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നു. നേരത്തെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടില്ല എന്നവകാശപ്പെട്ട് ജനക്കൂട്ടം തല്ലിക്കൊന്ന ഹരീദ് ഖാന്റെ സഹോദരന്‍ രംഗത്തെത്തിയിരുന്നു. ...

ജനക്കൂട്ടം ജയില്‍ ആക്രമിച്ച് മാനഭംഗക്കേസിലെ പ്രതിയെ പരസ്യമായി തല്ലിക്കൊന്നു

ദിമാപൂര്‍: നാഗാലാന്‍ഡിലെ ദിമാപൂരില്‍ ജനക്കൂട്ടം സെന്‍ട്രല്‍ ജയില്‍ ആക്രമിച്ച് മാനഭംഗക്കേസ് പ്രതിയെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി. ഏഴുകിലോമീറ്ററോളം വലിച്ചിഴച്ചശേഷമായിരുന്നു ഇയാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist