നീരുവച്ച വിരലിൽ ബാം പുരട്ടാൻ അമ്പയർമാരുടെ അനുവാദം വാങ്ങിയില്ല; രവീന്ദ്ര ജഡേജക്കെതിരെ അച്ചടക്ക നടപടി
മുംബൈ: നാഗ്പൂർ ടെസ്റ്റിൽ ഗംഭീരമായ തിരിച്ചു വരവ് നടത്തി ഓൾ റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യക്ക് വിജയം സമ്മാനിച്ച രവീന്ദ്ര ജഡേജക്കെതിരെ അച്ചടക്ക നടപടി. മത്സരത്തിന്റെ ആദ്യ ദിവസം, ...