national flag

അയോദ്ധ്യയിലെ മസ്ജിദ്​ നിര്‍മാണത്തിനു സംഭാവന നല്‍കരുതെന്ന് അസദുദ്ദീന്‍ ഒവൈസി

വേദിയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് പകരം ദണ്ഡില്‍ ചുറ്റിവച്ചു; ദേശീയ പതാകയെ അപമാനിച്ചതിന് അസദുദ്ദീന്‍ ഒവൈസിയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ലഖ്നൗ: ദേശീയ പതാകയെ അപമാനിച്ചതിന് അസദുദ്ദീന്‍ ഒവൈസിക്കെതിരെ കേസ്. ഒരു പൊതു പരിപാടിയിലാണ് അസദുദ്ദീന്‍ ഒവൈസി ദേശീയ പതാകയെ അപമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബറാബങ്കിയില്‍ സംഘടിപ്പിച്ച ...

തിരുത്തലുമായി സിപിഎം; 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർന്നു

തിരുത്തലുമായി സിപിഎം; 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർന്നു

തിരുവനന്തപുരം: 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തി സിപിഎം. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് സിപിഎം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. തിരുവനന്തപുരത്ത് പാര്‍ട്ടി ...

സ്വാതന്ത്ര്യ ദിനം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി, കൊവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചു

സ്വാതന്ത്ര്യ ദിനം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി, കൊവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചു

ഡൽഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചനം നേടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം സ്വാതന്ത്ര്യത്തിന്റെ അമൃത ...

പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നു നോക്കിയാലും കാണാം ഈ ഇന്ത്യന്‍ പതാക:  ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ദേശീയ പതാകയ്ക്ക് സവിശേഷതകള്‍ ഏറെ

75-ാം സ്വാതന്ത്ര്യദിനം; ദേശീയപതാക ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കവെ ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ കര്‍ശന നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം ...

‘സ്വാതന്ത്ര്യ ദിനത്തിന് ദേശീയ പതാക ഉയർത്തരുത്‘; മുഖ്യമന്ത്രിമാർക്ക് കർഷക സമരാനുകൂലികളായ ഖാലിസ്ഥാൻവാദികളുടെ ഭീഷണി

‘സ്വാതന്ത്ര്യ ദിനത്തിന് ദേശീയ പതാക ഉയർത്തരുത്‘; മുഖ്യമന്ത്രിമാർക്ക് കർഷക സമരാനുകൂലികളായ ഖാലിസ്ഥാൻവാദികളുടെ ഭീഷണി

ചണ്ഡീഗഢ്: സ്വാതന്ത്ര്യ ദിനത്തിന് ദേശീയ പതാക ഉയർത്തരുതെന്ന് മുഖ്യമന്ത്രിമാർക്ക് ഭീഷണി. കർഷക സമരാനുകൂലികളായ ഖാലിസ്ഥാൻവാദികളാണ് വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ...

അടിത്തറ നഷ്ടപ്പെട്ട ബംഗാളിൽ സിപിഎം ദേശീയതയുടെ പാതയിലേക്ക്; 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യദിനത്തിന് പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തും

അടിത്തറ നഷ്ടപ്പെട്ട ബംഗാളിൽ സിപിഎം ദേശീയതയുടെ പാതയിലേക്ക്; 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യദിനത്തിന് പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തും

കൊൽക്കത്ത: അടിത്തറ നഷ്ടപ്പെട്ട ബംഗാളിൽ പുത്തൻ തന്ത്രവുമായി സിപിഎം. 75 വർഷത്തിലെ ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യദിനത്തിന് പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ തീരുമാനം. സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് ...

ദേശീയപതാകയ്ക്കു നല്‍കേണ്ട ആദരവു സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍

‘സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ല‘; വെല്ലുവിളിയുമായി കർഷക സമരക്കാർ

ഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന വെല്ലുവിളിയുമായി കർഷക സമരക്കാർ. സ്വാതന്ത്ര്യ ദിനത്തില്‍ ഹരിയാനയിൽ ബിജെപി നേതാക്കളെയും മന്ത്രിമാരെയും ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നും അന്നേ ...

‘കേജ്രിവാള്‍ ദേശീയപതാകയെ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നു’; ദേശീയപതാക ചട്ടത്തിന്റെ ലംഘനമാണെന്ന് കേജ്രിവാളിന് കത്തെഴുതി കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേല്‍

‘കേജ്രിവാള്‍ ദേശീയപതാകയെ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നു’; ദേശീയപതാക ചട്ടത്തിന്റെ ലംഘനമാണെന്ന് കേജ്രിവാളിന് കത്തെഴുതി കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേല്‍

ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ദേശീയപതാകയെ അലങ്കാരവസ്തുവായാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍. വാര്‍ത്താസമ്മേളനത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയപതാക ഉപയോഗിക്കുന്നതിനെതിരെയാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. ഇത് ...

ഈദ് ദിനത്തില്‍ ത്രിവര്‍ണ്ണ പതാകയെ ടേബിളിനു മുകളിലെ വിരിപ്പാക്കി മുകളില്‍ വച്ച്‌ ഭക്ഷണം കഴിച്ചു; ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ച ആറു പേര്‍ അറസ്റ്റില്‍

ഈദ് ദിനത്തില്‍ ത്രിവര്‍ണ്ണ പതാകയെ ടേബിളിനു മുകളിലെ വിരിപ്പാക്കി മുകളില്‍ വച്ച്‌ ഭക്ഷണം കഴിച്ചു; ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ച ആറു പേര്‍ അറസ്റ്റില്‍

ഗുവാഹത്തി: ഈദ് ദിനത്തില്‍ ഇന്ത്യന്‍ പതാകയെ അപമാനിച്ച സംഭവുമായി ബന്ധപ്പെട്ട് ആറു പേര്‍ അറസ്റ്റില്‍. ത്രിവര്‍ണ്ണ പതാകയെ ഡൈനിംഗ് ടേബിളിനു മുകളിലെ വിരിപ്പാക്കി അതിനു മുകളില്‍ വച്ച്‌ ...

പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നു നോക്കിയാലും കാണാം ഈ ഇന്ത്യന്‍ പതാക:  ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ദേശീയ പതാകയ്ക്ക് സവിശേഷതകള്‍ ഏറെ

‘ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം, അനന്തനാഗിലെ എല്ലാ സര്‍ക്കാര്‍ മന്ദിരങ്ങളിലും ദേശീയ പതാക സ്ഥാപിക്കണം’; ഉത്തരവ് പുറപ്പെടുവിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗിലെ എല്ലാ സര്‍ക്കാര്‍ മന്ദിരങ്ങളിലും ദേശീയ പതാക സ്ഥാപിക്കണമെന്ന് അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ്. പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. അനന്തനാഗിലെ ...

‘പന്ത്രണ്ട് ദിവസത്തിനുള്ളിൽ 23 ലക്ഷം പേർക്ക് വാക്സിൻ നൽകി‘; ഇന്ത്യ കൊവിഡിനു മുന്നിൽ കീഴടങ്ങുമെന്ന് ചിന്തിച്ചവർക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

‘റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ വേദനിപ്പിച്ചു‘;എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും പ്രഖ്യാപിത നയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ...

പച്ച മുകളിൽ വരുന്ന തരത്തിൽ ദേശീയ പതാക ഉയർത്തി; ഡി വൈ എഫ് ഐക്കെതിരെ പരാതി നൽകി യുവമോർച്ച

പച്ച മുകളിൽ വരുന്ന തരത്തിൽ ദേശീയ പതാക ഉയർത്തി; ഡി വൈ എഫ് ഐക്കെതിരെ പരാതി നൽകി യുവമോർച്ച

പാലക്കാട്: പാലക്കാട് നഗരസഭക്ക് മുകളിൽ ദേശീയ പതാക തലകീഴായി ഉയർത്തി ഡി വൈ എഫ് ഐ. ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ ഡിവൈഎഫ്ഐക്കെതിരെ യുവമോർച്ച പരാതി നൽകി. ...

മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് മുന്‍പ് പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു: ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ്

ജമ്മു കശ്മീർ പതാകയല്ലാതെ മറ്റൊരു പതാകയും കൈകൊണ്ട് തൊടില്ലെന്ന് മെഹബൂബ മുഫ്തി; ദേശീയ പതാകയെ അപമാനിച്ചതിന് ഡൽഹി ഹൈക്കോടതിയിൽ ഹർജി

ഡൽഹി: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ വർഗ്ഗീയ പരാമർശം നടത്തിയതിന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ‘കൊള്ളക്കാർ നമ്മുടെ പതാക അപഹരിച്ചു‘ ...

മെഹബൂബ മുഫ്തിയ്ക്ക് കനത്ത തിരിച്ചടി : പിഡിപി ഓഫീസിനു മുന്നിൽ ത്രിവർണ്ണ പതാകയുയർത്തി ബി.ജെ.പി പ്രവർത്തകർ

മെഹബൂബ മുഫ്തിയ്ക്ക് കനത്ത തിരിച്ചടി : പിഡിപി ഓഫീസിനു മുന്നിൽ ത്രിവർണ്ണ പതാകയുയർത്തി ബി.ജെ.പി പ്രവർത്തകർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ലാൽ ചൗക്കിൽ മെഹബൂബ് മുഫ്തിയെ വെല്ലുവിളിച്ചു കൊണ്ട് ബിജെപി പ്രവർത്തകർ ദേശീയ പതാകയുയർത്തി. മുഫ്തിയുടെ പാർട്ടി ഓഫീസിനു മുന്നിൽ ത്രിവർണ പതാകയുയർത്തിയ ബിജെപി ...

കശ്മീരിലെ സുരക്ഷവിഷയങ്ങളില്‍ ചൈന ഇടപെടുന്നുവെന്ന് മെഹ്ബൂബ മുഫ്തി

‘ദേശീയ പതാകയെ അപമാനിച്ചു, രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് തുറങ്കിലടയ്ക്കണം’; രാജ്യദ്രോഹപരമായ പ്രസ്താവന നടത്തിയ മെഹബൂബ മുഫ്തിയ്‌ക്കെതിരെ ബിജെപി

ശ്രീനഗര്‍: ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ മെഹബൂബ മുഫ്തിയ്‌ക്കെതിരെ ബിജെപി. 14 മാസത്തെ തടവില്‍ നിന്ന് മോചിതനായ ശേഷം പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവിയായ ...

‘പതാക ഉയര്‍ത്തും, ഭരണഘടനയുടെ ആമുഖം വായിക്കും’; തീരുമാനവുമായി വഖഫിന് കീഴിലുള്ള പള്ളികളും ലത്തീന്‍ കത്തോലിക്ക സഭയും, ചരിത്രത്തില്‍ ആദ്യ സംഭവം

അന്തരിച്ച കുവൈറ്റ് ഭരണാധികാരിയോടുള്ള ആദര സൂചകമായി രാജ്യത്ത് നാളെ ദേശീയ ദുഃഖാചരണം; എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും

ഡല്‍ഹി: അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബായോടുള്ള ആദര സൂചകമായി രാജ്യത്ത് നാളെ ദേശീയ ദുഃഖാചരണം നടത്തും. പരേതനോടുള്ള ...

‘ഇന്ത്യന്‍ ദേശീയ പതാക നാളെ കത്തിക്കണം’; ആഹ്വാനവുമായി മലപ്പുറം സ്വദേശി ഹാരിസ്, പ്രതിഷേധമുയർന്നതിന് പിന്നാലെ മാപ്പപേക്ഷ

‘ഇന്ത്യന്‍ ദേശീയ പതാക നാളെ കത്തിക്കണം’; ആഹ്വാനവുമായി മലപ്പുറം സ്വദേശി ഹാരിസ്, പ്രതിഷേധമുയർന്നതിന് പിന്നാലെ മാപ്പപേക്ഷ

തിരുവനന്തപുരം: ഇന്ത്യയുടെ ദേശീയ പതാക കത്തിക്കണമെന്ന ആഹ്വാനവുമായി മലപ്പുറം സ്വദേശി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തുള്ള ഹാരിസാണ് പതാക കത്തിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. 'നാളെ ഇന്ത്യന്‍ ഫ്‌ളാഗ് കത്തിക്കണം ...

‘പതാക ഉയര്‍ത്തും, ഭരണഘടനയുടെ ആമുഖം വായിക്കും’; തീരുമാനവുമായി വഖഫിന് കീഴിലുള്ള പള്ളികളും ലത്തീന്‍ കത്തോലിക്ക സഭയും, ചരിത്രത്തില്‍ ആദ്യ സംഭവം

ദേശീയപതാകയോട് അനാദരവ്; അംഗന്‍വാടി ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: ദേശീയപതാകയോട് അനാദരവ് കാണിച്ചെന്ന പരാതിയില്‍ കട്ടിപ്പാറ നടുക്കുന്നുമ്മല്‍ നാലാം വാര്‍ഡ് അംഗന്‍വാടി ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാത്രി ഏറെ വൈകിയിട്ടും ദേശീയ പതാക താഴ്ത്താതിരുന്നതിനാണ് താമരശേരി ...

മാവോയിസ്റ്റ് കോട്ടയില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയ പൊലീസ് ഓഫിസര്‍ക്ക് കൈയ്യടി; ഒഡിഷ സിങ്കമെന്ന് പുകഴ്ത്തി മാധ്യമങ്ങള്‍

മാവോയിസ്റ്റ് കോട്ടയില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയ പൊലീസ് ഓഫിസര്‍ക്ക് കൈയ്യടി; ഒഡിഷ സിങ്കമെന്ന് പുകഴ്ത്തി മാധ്യമങ്ങള്‍

മാവോവാദികളുടെ കോട്ടയില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തിയ പൊലീസ് ഓഫിസര്ക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ. സ്വാതന്ത്ര്യദിനത്തില്‍ ഒഡീഷയിലെ മാവോയിസ്റ്റ് ശക്തി കേന്ദ്രവും മാവോ നേതാവ് ആര്‍ കെയുടെ പ്രവര്‍ത്തന മേഖലയുമായ മാല്‍ക്കന്‍ഗിരിയിലാണ് ...

ഇന്ത്യ മാത്രമല്ല, ഈ അഞ്ച് രാജ്യങ്ങളും ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കുന്നത് കുറ്റകരമാണോ?; വാസ്തവം ഇതാണ്

വാട്സാപ്പ് ഉൾപ്പെടെയുള്ള നവമാദ്ധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കുന്നത് കുറ്റകരമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തിനും ആഴ്ചകൾക്ക് മുൻപേ തുടങ്ങിയതാണ് ഇത്തരം പ്രചാരണങ്ങൾ. എന്നാൽ അതിന്റെ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist