പത്ത് വർഷത്തേക്ക് അനുവദിക്കാൻ സാധിക്കില്ല, താത്ക്കാലികമായി മൂന്നു വർഷത്തേക്ക് പാസ്പോർട്ട് നൽകാം; രാഹുൽ ഗാന്ധിയ്ക്ക് താത്ക്കാലിക പാസ്പോർട്ട് അനുവദിച്ച് കോടതി
ന്യൂഡൽഹി ; പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് എംപി പദവി നഷ്ടപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മൂന്ന് വർഷത്തേക്ക് സാധാരണ പാസ്‌പോർട്ട് അനുവദിക്കാൻ ഡൽഹി കോടതി ...