NAVAKERALA BUS

മുഖ്യമന്ത്രിയുടെ പ്രഭാതയോഗ വേദിയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മാര്‍ച്ച്; പ്രതിഷേധക്കാരെ പോലീസ് അ‌റസ്റ്റ് ചെയ്ത് നീക്കി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രഭാത യോഗം നടക്കുന്ന വേദിയിലേക്ക് കെഎസ്ആര്‍ടിസി ഐൻടിയുസി യൂണിയൻ മാര്‍ച്ച്. ശമ്പള- പെൻഷൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് ജീവനക്കാർ വേദിയിലേക്ക് മാർച്ച് നടത്തിയത്. കോഴിക്കേട് യോഗം ...

നവകേരള ബസിന് വഴിയൊരുക്കാനായി സ്‌കൂൾമതിൽ തവിടുപൊടിയാക്കി,അഴുക്കുചാലും മണ്ണിട്ട് നികത്തി,അകമ്പടിയായി കെഎസ്ആർടിസിയുടെ കാലി എസി വോൾവോ; കേരളത്തിൽ ജനാധിപത്യം തന്നെയാണോയെന്ന് വിമർശനം

കോഴിക്കോട്; ചെലവ് കുറയ്ക്കാനെന്ന വ്യാജേന നവകേരള സദസ് ധൂർത്തിനായി എത്തിച്ച ബസ് വീണ്ടും വിവാദത്തിൽ. ബസിനു വേദിക്കരികിലെത്താൻ സ്‌കൂളിന്റെ മതിൽ പൊളിച്ചു. തിരൂർ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന്റെ ...

നവകേരള ബസ് യാത്ര ;പര്യടനത്തിൽ മന്ത്രിവാഹനങ്ങളും ;ചെലവ് ചുരുക്കാനെന്ന ഗതാഗത മന്ത്രിയുടെ വാദങ്ങൾ പൊളിയുന്നു

വയനാട് :നവകേരള സദസ്സിലേക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ആഡംബര ബസിൽ യാത്ര ചെയ്യുന്നത് ചെലവ് കുറയ്ക്കാൻ ആണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വാദങ്ങൾ പൊളിയുന്നു. പര്യടനത്തിൽ ...

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസ്സിന്റെ ബസിന് നേരെ കരിങ്കൊടി : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച് സിപിഎം; മാദ്ധ്യമപ്രവർത്തകർക്കും ഭീഷണി

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ ബസിന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെ സിപിഎം-ഡിവൈഎഫ്‌ഐ ...

പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല,മത്തുമില്ല; നവകേരളസദസിലെ ആദ്യ പരാതി ഇങ്ങനെ

കാസർകോട്: ജനദ്രോഹനയങ്ങളുമായി മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസ് എന്ന പരിപാടിക്ക് തുടക്കം. മന്ത്രിമാരെയും മുഖ്യമന്ത്രി പിണറായി വിജയനേയും തലപ്പാവ് അണിയിച്ചാണ് വേദിയിലേക്ക് ആനയിച്ചത്. നവകരേള ...

ഇതൊരു പാവം ബസ്, കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ല; ഗതാഗതമന്ത്രി ആന്റണി രാജു

കാസർകോട്: നവ കേരള സദസ്സിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ആഡംബര ബസിൽ വാർത്തകളിൽ പറയുന്നത് പോലെ വലിയ സൗകര്യങ്ങളില്ലെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ബസിനെ ...

മന്ത്രിമുഖ്യന്മാരുടെ ബസിനായി നിയമത്തിൽ സർവത്ര ഇളവുകൾ; ബസ് യാത്ര ആരംഭിക്കും മുൻപേ നിയമ ഭേദഗതി ഉത്തരവ് പുറത്ത്

തിരുവനന്തപുരം: നവകേരള സദസിനായി മന്ത്രിമാർക്ക് യാത്ര ചെയ്യാനുള്ള ആഡംബര ബസ് വിവാദത്തിൽ തന്നെ. ബസിനായി നിയമത്തിൽ വരെ പ്രത്യേക ഇളവുകളാണ് സർക്കാർ ചെയ്തിരിക്കുന്നത്. ഗതാഗതവകുപ്പ് നിയമങ്ങൾ ഭേദഗതി ...

നാടകമേ ഉലകം; മന്ത്രിപ്രമുഖന്മാരുടെ പടം വച്ച് ഭംഗിയാക്കേണ്ട,നാടകബസ് എന്ന പരിഹാസം; നവകേരള ബസിൽ ചിത്രങ്ങൾ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസിനോടനുബന്ധിച്ച ആഡംബര ബസിനെ ചുറ്റിയുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ബസിൽമന്ത്രിസഭാംഗങ്ങളുടെ ചിത്രങ്ങൾ പതിക്കേണ്ടെന്ന് തീരുമാനമായി. ബസിന് ചുറ്റിലും മന്ത്രിമാരുടെ ചിത്രങ്ങൾ പതിക്കുന്നത് നാടകവണ്ടിയാണെന്ന് തോന്നിപ്പോകുമെന്നതടക്കമുള്ള വിമർശനങ്ങൾ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist