navakerala sadass

സ്‌പോൺസേർഡ് ബൈ…; മുഖ്യമന്ത്രിയുടെ മുഖാമുഖത്തിനും സ്‌പോൺസർ; വിവാദം

കൊച്ചി: നവകേരള സദസിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടിക്കുള്ള പണം പണം സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന ഉത്തരവ് വിവാദമാകുന്നു. മുഖാമുഖം എങ്ങനെയായിരിക്കണം എന്ന് നിർദേശിച്ചുകൊണ്ട് ...

എലപ്പുള്ളി പഞ്ചായത്തിൽ ആവശ്യത്തിന് മദ്യം ലഭിക്കുന്നില്ലെന്ന് നവ കേരള സദസിൽ പരാതി ; ശരവേഗത്തിൽ പരിഹാരം കണ്ട് സർക്കാർ

പാലക്കാട്‌ : നവ കേരള സദസിൽ ലഭിച്ച പരാതിക്ക് ആഴ്ചകൾക്കുള്ളിൽ തന്നെ പരിഹാരം കണ്ട് സർക്കാർ. ആവശ്യത്തിന് മദ്യം ലഭിക്കുന്നില്ല എന്ന പരാതിയിലാണ് പരിഹാരം കണ്ടിരിക്കുന്നത്. പാലക്കാട്‌ ...

ഓയൂരിൽ തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടിയെ നവ കേരള സദസ്സിലേക്ക് ക്ഷണിച്ചുവരുത്തി പിണറായി ; കുട്ടിക്കും സഹോദരനും മുഖ്യമന്ത്രിയുടെ അഭിനന്ദനം

കൊല്ലം : ഓയൂരിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട ആറു വയസ്സുകാരി പെൺകുട്ടിയെയും സഹോദരനെയും നവ കേരള സദസ്സിലേക്ക് ക്ഷണിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്‍റെ കടക്കലിലെ ...

ക്ഷേത്രമൈതാനമല്ല, പുറമ്പോക്ക് ഭൂമി ; ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവ കേരള സദസ്സ് നടത്തുന്നതിനെ ന്യായീകരിച്ച് സർക്കാർ കോടതിയിൽ

കൊല്ലം : ചക്കുവള്ളി ക്ഷേത്ര മൈതാനം പുറമ്പോക്ക് ഭൂമിയാണെന്ന് സർക്കാർ കോടതിയിൽ. നവ കേരള സദസ്സ് ക്ഷേത്രം നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം ...

നവകേരള സദസ്സിനിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി കൃഷ്ണൻകുട്ടി ആശുപത്രിയിൽ

ആലപ്പുഴ: നവകേരളസദസ്സിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഹോട്ടൽ മുറിയിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടത്തോടെ കാർഡിയോളജിസ്റ്റ് കൂടിയായ മെഡിക്കൽ ...

നവകേരള സദസ്സ് ; ഏറ്റുമാനൂരിൽ നാളെ കടകൾ അടച്ചിടണമെന്ന് പോലീസ് ഉത്തരവ്

കോട്ടയം : നവകേരള സദസ്സ് നടക്കുന്നത് പ്രമാണിച്ച് നാളെ ഏറ്റുമാനൂരിൽ കടകൾ അടച്ചിടണമെന്ന് പോലീസ് ഉത്തരവ്. കോട്ടയം ജില്ലയിലാണ് നാളെ നവ കേരള സദസ്സുകൾ നടക്കുന്നത്. ഏറ്റുമാനൂരിൽ ...

ഹൈക്കോടതി നിർദ്ദേശത്തിന് പുല്ലുവില; വെയിലും മഴയുംകൊണ്ടത് മണിക്കൂറുകൾ; നവകേരള സദസ്സിന്റെ പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിച്ച് വിളബംര ജാഥ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിച്ച് വിളബംര ജാഥ. നെടുമങ്ങാടാണ് സംഭവം. നവകേരള സദസ്സിന്റെ പ്രചാരണത്തിനും മറ്റുമായി കുട്ടികളെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്. ...

നവകേരള സദസ്സിൽ പ്രതിഷേധിച്ചു; യുവാവിനെ തല്ലിച്ചതച്ച് ഇടത് പ്രവർത്തകർ

എറണാകുളം: നവകേരള സദസ്സിനിടെ യുവാവിന് സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം. കൊച്ചി മറൈൻഡ്രൈവിലെ പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. മർദ്ദനത്തിന്റെ ദൃശ്യങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിപാടിയ്ക്കിടെ യുവാവ് ...

പഠിക്കാനായി വിദ്യാർത്ഥികൾ കേരളം വിട്ടോട്ടെ; അതിൽ ആശങ്കവേണ്ട; മുഖ്യമന്ത്രി

തൃശ്ശൂർ: പഠനത്തിനായി വിദ്യാർത്ഥികൾ കേരളം വിടുന്നതിൽ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം അവരുടെ കൈക്കുമ്പിളിലാണ്. വിദേശവിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനായി വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ...

സ്‌കൂളുകൾ കണ്ട് പലരും ഫൈവ് സ്റ്റാർ ഹോട്ടലുകളാണെന്ന് കരുതുന്നു; റൂം ചോദിച്ച് എത്തുന്നു; ശിവൻ കുട്ടി

തൃശ്ശൂർ: സ്‌കൂളുകൾ കണ്ട് പലരും ഫൈവ് സ്റ്റാർ ഹോട്ടലുകളാണെന്ന് തെറ്റിദ്ധരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പലരും റൂമിനായി സ്‌കൂളുകളിലേക്ക് വരുന്നു. പിണറായി സർക്കാർ വന്നതോടെ സംസ്ഥാനത്തെ ...

കുഞ്ഞുമനസ്സുകളിലേക്ക് ആരും രാഷ്ട്രീയം കുത്തിവയ്ക്കണ്ട; ആവർത്തിച്ചാൽ കടുത്ത നടപടി സ്വീകരിക്കും; നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എറണാകുളം: നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കുഞ്ഞുമനസ്സുകളിലേക്ക് ആരും രാഷ്ട്രീയം കുത്തിവയ്‌ക്കേണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കോടതി വിലക്കിയിട്ടും കുട്ടികളെ പങ്കെടുപ്പിച്ചതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. ഇനി ...

നവകേരള സദസ്സില്‍ സര്‍ക്കാരിന് തിരിച്ചടി; പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി : നവകേരള സദസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള സ്‌കൂള്‍ കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്‌കൂള്‍ കരിക്കുലത്തില്‍ ...

നവകേരള സദസ്സിനിടെ മന്ത്രിസഭാ യോഗം; കൊച്ചിയില്‍ ബിപിസിഎല്‍ ജൈവമാലിന്യ പ്ലാന്റിന് അനുമതി; ബ്രഹ്‌മപുരത്ത് തീകെടുത്തിയ 387 പേര്‍ക്ക് ധനസഹായം

തലശ്ശേരി: നവ കേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയില്‍ വച്ച് മന്ത്രിസഭാ യോഗം. കൊച്ചിയില്‍ ബിപിസിഎല്‍ ജൈവമാലിന്യ പ്ലാന്റിന് മന്ത്രിസഭാ യോഗത്തില്‍ അനുമതി. നഗരത്തിലെ ജൈവ മാലിന്യ പ്രശ്‌നത്തിന് ...

വിദ്യാർത്ഥികൾ വേണം; അതും അച്ചടക്കമുള്ളവർ മാത്രം; നവകേരള സദസ് കൊഴുപ്പിക്കാൻ വിദ്യാർത്ഥികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്; പ്രധാന അദ്ധ്യാപകർക്ക് നിർദ്ദേശം

മലപ്പുറം: നവകേരള സദസ് കൊഴുപ്പിക്കാൻ വിദ്യാർത്ഥികളെ എത്തിക്കാൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ എത്തിക്കാൻ നിർദേശം നൽകിയത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist