naveen patnaik

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് രാജിവച്ചു

ഭുവനേശ്വർ: മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ബിജെഡി നേതാവ് നവീൻ പട്‌നായിക്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച സാഹചര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ബിജെപി പുതിയ മുഖ്യമന്ത്രി ...

നവീൻ പട്നായിക്കുമായി സഖ്യമുണ്ടാക്കില്ല ; ഒഡീഷയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി

ഭുവനേശ്വർ : ഒഡീഷയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ബിജെപി. നവീൻ പട്നായിക്കിന്റെ ബിജു ജനതാദളുമായി എൻഡിഎ സഖ്യം ഉണ്ടാക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചതോടെയാണ് ബിജെപി നിലപാട് വ്യക്തമാക്കി രംഗത്ത് ...

ആറ് മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകും; പുരി വിമാനത്താവളത്തിന്റെ നിർമാണം ഉടൻ തുടങ്ങും

ഭുവനേശ്വർ: പുരിയിലെ ശ്രീ ജഗന്നാഥ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. 1,164 ഏക്കർ സ്ഥലത്താണ് വിമാനത്താവളം ...

മകരസംക്രാന്തി ഉത്സവത്തിനിടെ തിക്കും തിരക്കും; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക് ; അപകടത്തിൽ പെട്ടത് സിംഹനാഥ ക്ഷേത്രത്തിലേക്ക് പോയ ഭക്തർ

കട്ടക്ക്: ഒഡീഷയിലെ കട്ടക്കിൽ മകരസംക്രാന്തി ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ടുകൾ. ബരാംബയിലെ ഏഴാം നൂറ്റാണ്ടിലുളള സിംഹനാഥ ക്ഷേത്രത്തിലേക്ക് പോയ ...

കോവിഡ് ദുരിതാശ്വാസം : 200 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി

ഭുവനേശ്വർ : കോവിഡ് രോഗബാധ മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് 200 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ജില്ലാ കളക്ടർമാർ അടക്കമുള്ള ഗവൺമെന്റ് ...

നടി മരിച്ചുവെന്ന വ്യാജവാര്‍ത്തയില്‍ അനുശോചനം രേഖപ്പെടുത്തി ഒഡീഷാ മുഖ്യമന്ത്രി അബദ്ധത്തില്‍ ചാടി; ട്വീറ്റ് പിന്നീട് പിന്‍വലിച്ചു

ഭുവനേശ്വര്‍: നടിയുടെ 'മരണത്തില്‍' അനുശോചിച്ചു ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അബദ്ധത്തില്‍ പെട്ടു. ഒറിയ നടി മണിമല ദേവിയുടെ മരണവാര്‍ത്തയിലാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist