NCB

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ്. മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ...

ദീപിക പദുക്കോണിന്റെ മാനേജരുടെ വീട്ടിൽ എൻസിബി റെയ്ഡ്; ചരസും ഹാഷിഷ് ഓയിലും പിടികൂടി

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ മാനേജരുടെ വീട്ടിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ റെയ്ഡ് നടത്തി. ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിന്റെ വേസോവയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ...

ചാറ്റിലെ ‘ഡൂബ്’ സിഗരറ്റുകളെ കുറിച്ച് : ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ച് ബോളിവുഡ് നടിമാർ

മുംബൈ : ലഹരി ചാറ്റ് നടത്തിയതുമായി ബന്ധപ്പെട്ട നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിൽ ആരോപണങ്ങളെല്ലാം പാടെ നിഷേധിച്ച് ബോളിവുഡ് നടിമാർ. എൻസിബി ചോദ്യം ചെയ്ത ശ്രദ്ധ ...

“ചോദ്യം ചെയ്യലിനിടയിൽ ‘ഇമോഷണൽ കാർഡ്’ ഇറക്കരുത്” : കരഞ്ഞ ദീപിക പദുക്കോണിനോട് എൻ.സി.ബി

ചോദ്യം ചെയ്യലിനിടയിൽ 'ഇമോഷണൽ കാർഡ്' ഇറക്കരുതെന്ന് ദീപിക പദുക്കോണിനോട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. എൻസിബി ചോദ്യം ചെയ്യുന്നതിനിടയിൽ മൂന്നു തവണ താരം അവശത അഭിനയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ ...

മയക്കുമരുന്ന് കേസ്; ദീപിക പദുക്കോണിന്റെയും സാറാ അലിഖാന്റെയും മൊബൈൽ ഫോണുകൾ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പിടിച്ചെടുത്തു

മുംബൈ: മയക്കുമരുന്ന് കേസിൽ നടപടി ശക്തമാക്കി നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിന്റെയും സാറാ അലിഖാന്റെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇതിനോടകം ...

ലഹരി മരുന്ന് കേസ്: ദീപിക പദുക്കോണടക്കം മൂന്ന് ബോളിവുഡ് താരങ്ങള്‍ ചോദ്യം ചെയ്യലിന് എന്‍സിബിക്ക് മുന്നില്‍

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ഇന്ന് നിര്‍ണായക ചോദ്യം ചെയ്യലുകള്‍. പ്രമുഖ നടിമാരായ ദീപിക പദുക്കോണ്‍, സാറ അലിഖാന്‍, ശ്രദ്ധ ...

ലഹരി മരുന്ന് കേസ്: ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ്

മുംബൈ: മയക്കുമരുന്ന്​ കേസില്‍ ബോളിവുഡ്​ നടിമാരായ ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സുശാന്ത്​ ...

റിയ ചക്രബർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് അറസ്റ്റ് ചെയ്തേക്കും; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ മുൻ കാമുകി റിയ ചക്രബർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തേക്കും. ചോദ്യം ചെയ്യലിന് ...

അന്താരാഷ്ട്ര കൊറിയർ സർവീസ് വഴി ഹെറോയിൻ കടത്താൻ ശ്രമം : കള്ളക്കടത്ത് റാക്കറ്റിനെ 1.7 കിലോ ഹെറോയിനുമായി എൻസിബി പിടികൂടി

ന്യൂഡൽഹി : അന്താരാഷ്ട്ര കൊറിയർ സർവീസ് വഴി കള്ളക്കടത്ത് നടത്താൻ ശ്രമിച്ച 1.7 കിലോ ഹെറോയിൻ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ എൻസിബി ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist