ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസ്; ഷാരൂഖ് ഖാന്റെ ഡ്രൈവറെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി എന്‍സിബി
മുംബൈ: മുംബൈ ആഡംബര കപ്പല്‍ ലഹരി പാര്‍ട്ടി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഡ്രൈവര്‍ രാജേഷ് മിശ്രയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ...