അഭിഭാഷകനുമായി സംസാരിച്ചു; പിന്നാലെ കുറ്റസമ്മത മൊഴി നൽകാൻ കഴിയില്ലെന്ന് ചെന്താമര
പാലക്കാട്: കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ച് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ചിറ്റൂർ കോടതിയിൽ കുറ്റസമ്മത മൊഴി രേഖപ്പെടുത്തൻ ഒരുങ്ങുന്നതിനിടെ ആയിരുന്നു പ്രതിയുടെ ഈ നിലപാട് മാറ്റം. ...