NIA raide

തീവ്രവാദ ഫണ്ടിംഗ് കേസ് : കശ്മീരില്‍ ജമാഅത്ത് ഇസ്ലാമി നേതാവിന്റെ വീടുകളിലടക്കം നിരവധിയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ബാരാമുള്ളയിലെ പട്ടാന്‍ പട്ടണത്തില്‍ എന്‍ഐഎ വ്യാപക പരിശോധന ...

നി​​​ല​​​മ്പൂ​​​ർ വ​​​ന​​​ത്തി​​​ലെ മാ​​​വോ​​​യി​​​സ്റ്റ് പ​​​രി​​​ശീ​​​ല​​​ന​​​ക്യാമ്പ് : കോ​​​യമ്പ​​​ത്തൂ​​​രി​​​ൽ എ​​​ൻ​​​ഐ​​​എ റെയ്ഡ്

കോ​​​യ​​​മ്പ​​​ത്തൂ​​​ർ: നി​​​ല​​​മ്പൂ​​​ർ വ​​​ന​​​ത്തി​​​ൽ‌ അ​​​ഞ്ചു​​​വ​​​ർ​​​ഷം മു​​​മ്പ് മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ പ​​​രി​​​ശീ​​​ല​​​ന​​​ക്യാ​​​മ്പ് ന​​​ട​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ കോ​​​യമ്പത്തൂ​​​രി​​​ൽ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം (എ​​​ൻ​​​ഐ​​​എ) പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. കൊ​​​ച്ചി​​​യി​​​ൽ​​ നി​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വെ​​​ള്ള​​​ലൂ​​​രി​​​ലു​​​ള്ള ...

ഡൽഹിയിൽ പിടിയിലായ പാക് ഭീകരൻ പദ്ധതിയിട്ടത് വൻ ആക്രമണത്തിന്: പിടിച്ചെടുത്തത് നിർണ്ണായക രേഖകൾ

ഡൽഹി: ഡൽഹിയിൽ എൻഐഎ റെയ്ഡ് തുടരുന്നു. റെയ്ഡിൽ ഒരു പാകിസ്ഥാനി ഭീകരനെ സംഘം പിടികൂടി. അലി എന്ന മുഹമ്മദ് അഷ്റഫിനെയാണ് ഡൽഹി ലക്ഷ്മി നഗർ പ്രദേശത്ത് നിന്ന് ...

കശ്മീര്‍ താഴ്വരയിലെ ഏഴ് സ്ഥലങ്ങളില്‍ എ.എന്‍.ഐ റെയ്ഡ്

ഡല്‍ഹി: സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് കശ്മീര്‍ താഴ് വരയിലെ ഏഴ് സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എ.എന്‍.ഐ) റെയ്ഡ്. അനന്ത്നാഗ്, ബാരാമുല്ല, ശ്രീനഗര്‍, ദോഡ, കിഷ്ത് വര്‍ ...

ഐ.എസുമായി ബന്ധമെന്ന് സംശയം; ഉള്ളാള്‍ മുന്‍ എം.എല്‍.എയുടെ മക​ന്റെ വീട്ടില്‍ എന്‍.ഐ.എ പരിശോധന

മംഗളൂരു: ഉള്ളാള്‍ മുന്‍ എം.എല്‍.എ ബി.എം. ഇദിനാബ്ബയുടെ മകന്‍ ബി.എം. ബാഷയുടെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്. ബംഗളൂരുവില്‍ നിന്നുള്ള സംഘം ബുധനാഴ്ച പുലര്‍ച്ചയാണ്​ റെയ്ഡ് നടത്തിയത്​. റിയല്‍ ...

ഭീകരപ്രവ‌ർത്തനത്തിന് ധനസഹായം; ജമ്മു‍കശ്മീരില്‍ എന്‍ഐഎ റെയ്ഡ്, ഒരു സ്ത്രീ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റിൽ

ശ്രീനഗര്‍: ജമ്മു കശ്മീരിന്‍റെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്. ശ്രീനഗര്‍, അനന്ത്‌നാഗ്, ബരാമുള്ള എന്നിവിടങ്ങളിലാണ് റെയ്ഡ്. ഞായറാഴ്ച രാവിലെ ആരംഭിച്ച പരിശോധനയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് ...

തൃശൂർ ജില്ലയിൽ എൻഐഎ റെയ്ഡ്; പരിശോധന തീവ്രവാദ കേസുമായി ബന്ധപ്പെട്ട്

തൃശ്ശൂർ: തൃശൂർ ജില്ലയിൽ അഞ്ചു വീടുകളിൽ എൻ ഐ എ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂർ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്. പഴയ ...

സ്വര്‍ണക്കടത്ത് കേസ്; പ്രതി ഷംജുവിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്, രേഖകള്‍ പിടിച്ചെടുത്തു

കോഴിക്കോട്; തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടിയ കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി ഷംജുവിന്റെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി. രേഖകള്‍ പിടിച്ചെടുത്തു. മുന്‍പ് കസ്റ്റംസ് രണ്ടുതവണ ...

കശ്മീരിൽ ഭീകരർക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം: വീട്ടിലും ഓഫീസിലും എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍: കശ്മീരിൽ ഭീകരർക്കൊപ്പം യാത്ര ചെയ്യവെ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലും ഓഫീസിലും എന്‍ഐഎ റെയ്ഡ്. കശ്മീര്‍ താഴ്‌വാരയിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഞായറാഴ്ച രാവിലെ ദേശീയ ...

ഐഎസ് ബന്ധം; തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്, രണ്ട് പേര്‍ കസ്റ്റഡിയില്‍

ചെന്നൈ: തമിഴ്‌ നാട്ടിലെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തൂത്തുക്കുടി എന്നിവിടങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം ...

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം, കശ്മീരില്‍ പന്ത്രണ്ടിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസുമായി ബന്ധപ്പെട്ട് കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തി. ശ്രീനഗര്‍, ബാരമുള്ള, ഹന്‍ഡ്വാര ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist