എനിക്ക് പറ്റിയ പിഴ, ഒരു ആവശ്യവും ഇല്ലാതെ ഞാൻ ഗില്ലിനെ വിമർശിച്ചു; തെറ്റേറ്റ് പറഞ്ഞ് മൈക്കൽ വോൺ
ലോർഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ 14-ാം ഓവറിൽ തന്നെ നിതീഷ് കുമാർ റെഡ്ഡിയെ ആക്രമണത്തിലേക്ക് കൊണ്ടുവന്ന ശുഭ്മാൻ ഗില്ലിനെ ആദ്യം വിമർശിച്ച തനിക്ക് തെറ്റ് ...