ട്രംപിന് സമാധാനത്തിനുള്ള നോബെൽ സമ്മാനം ; തനിക്ക് ലഭിച്ച പുരസ്കാരം ട്രംപിന് സമ്മാനിച്ച് വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ
വാഷിംഗ്ടൺ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഏറെ ആഗ്രഹിച്ച സമാധാനത്തിനുള്ള നോബെൽ സമ്മാനം ഒടുവിൽ അദ്ദേഹത്തെ തേടിയെത്തി. 2025ലെ സമാധാനത്തിനുള്ള നോബെൽ സമ്മാന ജേതാവ് വെനിസ്വേലൻ ...


















