നിങ്ങളുടെ കൈവശം 2000 രൂപയുടെ നോട്ടുണ്ടോ?; എന്നാൽ വേഗം ഇവിടെയെത്തിക്കോളൂ
ന്യൂഡൽഹി: നിരോധിച്ച 2000 രൂപ നോട്ടുകളിൽ വലിയൊരു ശതമാനവും തിരിച്ചെത്തിയതായി ആർബിഐ ( റിസർവ് ബാങ്ക് ഓഫ് ഇന്ത്യ). കൈവശം ഉള്ള നോട്ടുകൾ ഇപ്പോഴും മാറ്റിയെടുക്കാൻ അവസരം ...
ന്യൂഡൽഹി: നിരോധിച്ച 2000 രൂപ നോട്ടുകളിൽ വലിയൊരു ശതമാനവും തിരിച്ചെത്തിയതായി ആർബിഐ ( റിസർവ് ബാങ്ക് ഓഫ് ഇന്ത്യ). കൈവശം ഉള്ള നോട്ടുകൾ ഇപ്പോഴും മാറ്റിയെടുക്കാൻ അവസരം ...
ഈ മഹാപ്രപഞ്ചം തന്നെ ഒരു വലിയ വിപണിയാണെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ... ആവശ്യക്കാരൻ ഉള്ളവന്റെ കയ്യിൽ നിന്ന് വാങ്ങുന്നു. പകരം പണം നൽകുന്നു. കറൻസിയെന്ന ആശയം വരും മുൻപ് ...
മനപാഠമാക്കി പരീക്ഷയ്ക്ക് എഴുതുന്നതിൽ ഉപരി ഇന്ന് കുട്ടികൾ പാഠ്യേതര വിഷയങ്ങളിലും അതീവതാത്പര്യം പ്രകടിപ്പിച്ച് പാഠഭാഗങ്ങളെ യഥാക്രമം ജീവിതത്തിലും ഉപയോഗിക്കുന്നു. ഇപ്പോഴിതാ ഒരു ചോദ്യത്തിന് ഒരു കുട്ടി നൽകിയ ...
ന്യൂഡൽഹി: പിൻവലിച്ച് ഒരു വർഷം പൂർത്തിയായിട്ടും പൂർണമായും ബാങ്കുകളിലേക്ക് മടങ്ങിയെത്താതെ രണ്ടായിരം രൂപയുടെ നോട്ടുകൾ. അച്ചടിച്ചവയിൽ 2.08 ശതമാനം നോട്ടുകൾ ആണ് ഇനിയും തിരിച്ചെത്താനുള്ളത്. ഇവയുടെ മൂല്യം ...
ബംഗളൂരു: ഫ്‌ളൈഓവറിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞ് യുവാവ്. ബംഗളൂരുവിലെ കെആർ മാർക്കറ്റിലെ ഫ്‌ളൈഓവറിനു താഴെയുള്ള ആൾക്കൂട്ടത്തിലേക്കാണ് യുവാവ് നോട്ടുകൾ വീശിയെറിഞ്ഞത്. ഇതോടെ നോട്ടുകൾ വാരിക്കൂട്ടാൻ ജനങ്ങൾ ഓടിക്കൂടി. ...
ലക്‌നൗ: വിവാഹമണ്ഡപത്തിൽ വച്ച് വിവാഹത്തിൽ നിന്ന് പിൻമാറി വധു. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലാണ് സംഭവം. 21 കാരിയായ റീത്താ സിംഗ് എന്ന യുവതിയാണ് വിവാഹം നടക്കാൻ മിനിറ്റുകൾ ...
കൊച്ചി: 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഏതാനും ആഴ്ചകള്‍ക്കകം ബാങ്കുകളിലെത്തിയേക്കും. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ കറന്‍സി നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുമെന്നും അപ്പോഴേക്കും 1000 രൂപ നോട്ടുകള്‍ എല്ലാ ...
ഡല്‍ഹി: ആയിരം രൂപയുടെ കറന്‍സി വീണ്ടും അച്ചടിച്ചേക്കുമെന്ന് സൂചന. ഇക്കണോമിക് ടൈംസ് പത്രമാണ് പേരു വെളിപ്പെടുത്താത്ത ബാങ്കര്‍മാരെ ഉദ്ധരിച്ച് ഇതു റിപ്പോര്‍ട്ട് ചെയ്തത്. പുതിയ 2000 രൂപ, ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies