office

സർക്കാർ ഓഫീസിൽ ഫയല്‍ തിരയുന്നതിനിടെ ജീവനക്കാരനെ പാമ്പു കടിച്ചു; സംഭവം മലപ്പുറത്ത്

സർക്കാർ ഓഫീസിൽ ഫയല്‍ തിരയുന്നതിനിടെ ജീവനക്കാരനെ പാമ്പു കടിച്ചു; സംഭവം മലപ്പുറത്ത്

ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു. മലപ്പുറം ഡിഡിഇ ഓഫിസിലെ ജീവനക്കാരനായ ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനാണ് (46) പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

കോണ്‍ഗ്രസിന് വലിയ തിരിച്ചടി: നാഷണല്‍ ഹെറാല്‍ഡ് കെട്ടിടം ഒഴിയണമെന്ന് ഹൈക്കോടതി

കോണ്‍ഗ്രസിന് വലിയ തിരിച്ചടി: നാഷണല്‍ ഹെറാല്‍ഡ് കെട്ടിടം ഒഴിയണമെന്ന് ഹൈക്കോടതി

കോണ്‍ഗ്രസുമായി ബന്ധമുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രം, ഓഫീസ് ഒഴിയണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. രണ്ടാഴ്ചക്കുള്ളില്‍ ഓഫീസ് ഒഴിയണമെന്നും ഹൈക്കോടതി നാഷണല്‍ ...

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സിപിഐ ഓഫീസ്, നടപടിക്കൊരുങ്ങി സിപിഎം

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സിപിഐ ഓഫീസ്, നടപടിക്കൊരുങ്ങി സിപിഎം

ചേര്‍ത്തല: കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആലപ്പുഴ ചേര്‍ത്തലയില്‍ സിപിഐയുടെ പാര്‍ട്ടിമന്ദിരം. കെട്ടിടനമ്പര്‍ പോലുമില്ലാതെയാണ് മൂന്നുനിലകളുള്ള മണ്ഡലംകമ്മിറ്റി ഓഫിസ് കഴിഞ്ഞ പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. അനുമതിയില്ലാത്ത കെട്ടിടത്തിന് ...

കേരളത്തിലെ മതപരിവര്‍ത്തനം: അന്വേഷണത്തിന് കോഴിക്കോട് എന്‍ഐഎ പ്രത്യേക ക്യാമ്പ് ഓഫീസ്

കൊച്ചി: കേരളത്തിലെ ദുരൂഹ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഐഎ പ്രത്യേക ക്യാമ്പ് ഓഫീസ് തുറന്നു. കോഴിക്കോട് ആസ്ഥാനമായുള്ള ഓഫീസില്‍ ഭീകരവാദ റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിക്കും. തെളിവ് ...

ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്

ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്

കോട്ടയം: ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്നാണ് ഓഫീസിലുണ്ടായിരുന്നവര്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് കാര്യാലയത്തിലെത്തിയിട്ടുണ്ട്.  

പാലക്കാട് പുറമ്പോക്ക് ഭൂമി കയ്യേറി പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കാന്‍ സിപിഐഎം ശ്രമം

പാലക്കാട്: പാലക്കാട് സിപിഐഎം നേതൃത്വത്തില്‍ ഭൂമി കയ്യേറി ഓഫീസ് നിര്‍മ്മിക്കാന്‍ ശ്രമം. പാലക്കാട് കണ്ണാടി പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമി കയ്യേറിയാണ് സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കുന്നത്. കയ്യേറ്റങ്ങള്‍ക്കും ...

വി.എസിന് ഓഫിസ് അനുമതി നിഷേധിക്കപ്പെട്ട സെക്രട്ടേറിയറ്റിനുള്ളില്‍ ടി.എന്‍.സീമയുടെ ഹരിത കേരളം മിഷനു വിശാല ആസ്ഥാനം

വി.എസിന് ഓഫിസ് അനുമതി നിഷേധിക്കപ്പെട്ട സെക്രട്ടേറിയറ്റിനുള്ളില്‍ ടി.എന്‍.സീമയുടെ ഹരിത കേരളം മിഷനു വിശാല ആസ്ഥാനം

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ഓഫിസിന് അനുമതി നിഷേധിക്കപ്പെട്ട സെക്രട്ടേറിയറ്റിനുള്ളില്‍ ഹരിത കേരളം മിഷനു വിശാല ആസ്ഥാനം അനുവദിച്ച് പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന ...

പാലക്കാട് ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസിനു നേരേ ബോംബാക്രമണം

പാലക്കാട് ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസിനു നേരേ ബോംബാക്രമണം

പാലക്കാട്: പാലക്കാട് ബി.ജെ.പി. ജില്ലാക്കമ്മിറ്റി ഓഫിസിന് നേരെ പെട്രോള്‍ ബോംബാക്രമണം. കഞ്ചിക്കോട് നിലനില്‍ക്കുന്ന ബി.ജെ.പി സി.പി.എം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അക്രമമെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ രണ്ടരയോട് കൂടിയാണ്, ...

ബി.ജെ.പി ഓഫിസിനു നേരെ ആക്രമണം; അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് അക്രമം നടത്തിയത് ബൈക്കിലെത്തിയ ഒരാള്‍

ബി.ജെ.പി ഓഫിസിനു നേരെ ആക്രമണം; അക്രമിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് അക്രമം നടത്തിയത് ബൈക്കിലെത്തിയ ഒരാള്‍

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കില്‍ എത്തിയ ഒരാള്‍ സ്‌ഫോടക വസ്തു എറിയുന്ന ദൃശ്യമാണ് ലഭിച്ചത്. സമീപത്തുള്ള ഒരു ...

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ അജ്ഞാത ആക്രമണം. കുന്നുകുഴിയിലുള്ള ഓഫീസിലേക്ക് ബുധനാഴ്ച രാത്രി 12ന് ബൈക്കിലെത്തിയ രണ്ടു പേര്‍ നാടന്‍ ബോംബ് എറിയുകയായിരുന്നു. ...

ഇന്‍ഡിഗോ ഓഫീസിന്റെ ചില്ലുകള്‍ തകന്ന സംഭവം തെറ്റെന്ന് പെരുന്നാള്‍ സന്ദേശത്തില്‍ മദനി

ഇന്‍ഡിഗോ ഓഫീസിന്റെ ചില്ലുകള്‍ തകന്ന സംഭവം തെറ്റെന്ന് പെരുന്നാള്‍ സന്ദേശത്തില്‍ മദനി

അന്‍വാര്‍ശ്ശേരി: തന്റെ യാത്രാതടസ്സവുമായി ബന്ധപ്പെട്ട് പ്രകോപിതരായ പി.ഡി.പി പ്രവര്‍ത്തകര്‍ വിമാനക്കമ്പനിയുടെ ഓഫീസിനുമുമ്പില്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ തെറ്റായിപ്പോയി എന്ന് അബ്ദുല്‍ നാസര്‍ മദനി. പെരുന്നാള്‍ ദിനത്തില്‍ അന്‍വാര്‍ശ്ശേരിയില്‍ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംഘര്‍ഷം: പിഡിപി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംഘര്‍ഷം: പിഡിപി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി

കൊച്ചി: അബ്ദുള്‍ നാസര്‍ മദനിയുടെ കേരള യാത്ര വൈകുന്നതില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശേരി വിമാനത്താവളം ആക്രമിച്ചു. ആക്രമണത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇന്‍ഡിഗോ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist