oomanchandy

യുഡിഎഫ് മേഖല ജാഥകള്‍ തുടങ്ങി

യുഡിഎഫിന്റെ രണ്ട് മേഖലാ ജാഥകള്‍ ആരംഭിച്ചു . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുള്‍പ്പെടുന്ന ജാഥ തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി ഉമമന്‍ ചാണ്ടി  ഉദ്ഘാടനം ചെയ്തു.  മധ്യമേഖലാ ജാഥ 27നേ ...

യുഡിഎഫ് യോഗം നാളെ

തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ യുഡിഎഫ് നാളെ യോഗം ചേരും. കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് നാളെ യുഡിഎഫ് ചേരുന്നത്. കേരളസര്‍ക്കാരില്‍ അഴിമതിയെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയും ...

മിഠായിത്തെരുവിലെ സ്‌ഫോടനം:അട്ടിമറിയുണ്ടോ എന്നത് പരിശോധിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് മിഠായിത്തെരുവിലെ തീപിടുത്തത്തിനു പിന്നില്‍ അട്ടിമറിയുണ്ടോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയൂവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്ന ...

പുതിയ ഡിജിപി നിയമനം:മുഖ്യമന്ത്രിയുമായി ഭിന്നതയില്ലെന്ന് രമേശ് ചെന്നിത്തല

കൊച്ചി:ഡിജിപിയെ തീരുമാനിക്കുന്നതില്‍ മുഖ്യമന്ത്രിയുമായി അഭിപ്രായഭിന്നതയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെയ് 30ന് നിലവിലെ ഡിജിപി ബാലസുബ്രഹ്മണ്യം ഈ മാസം 30ന് സ്ഥാനമൊഴിയുകയാണ്. ഈ സ്ഥാനത്തേക്ക് പുതിയ ...

‘ജനങ്ങള്‍ക്കായി ഭക്ഷണം പോലും ഒഴിവാക്കുന്നു’ വ്യക്തിപരമായ കാര്യങ്ങള്‍ പോലും ഒഴിവാക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

തിരുവനന്തപുരം: ജനങ്ങള്‍ക്്കാി ഭക്ഷണം കഴിക്കേണ്ട സമയം പോലും ഒഴിവാക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ ഫേസ്ബുക്കിലാണ് ജനങ്ങള്‍ക്ക് വേണ്ടി ഭക്ഷണം പോലും ഒഴിവാക്കുന്നതിനെ പറ്റി ഉമ്മന്‍ചാണ്ടി വാചാലനാകുന്നത്. ...

ജനസമ്പര്‍ക്ക പരിപാടിയില്‍ വെടിയുണ്ട കണ്ടെത്തി

കോഴിക്കോട്; മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക വേദിയില്‍ വെടിയുണ്ട കണ്ടെത്തി വിമുക്തഭടനായ മലപ്പുറം സ്വദേശി ഫ്രാന്‍സിസ് ആണ് വെടിയുണ്ടകളുമായി പരിപാടിയ്ക്ക് എത്തിയത്. നാല് വെടിയുണ്ടകള്‍ ഇയാളുടെ പക്കല്‍ നിന്ന് പോലിസ് ...

യുഡിഎഫ് ഒറ്റക്കെട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: യുഡിഎഫ് ഒറ്റക്കെട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു ഘടകകക്ഷിയും യുഡിഎഫ് വിട്ടുപോകില്ല. 2016ലെ തെരഞ്ഞെടുപ്പിലും ഈ ഘടകകക്ഷികള്‍ യുഡിഎഫില്‍ ഉണ്ടാകും. ഘടകകക്ഷികളില്‍ വലിപ്പ ചെറുപ്പമില്ല. എംപി ...

മോദി വന്നത് ഇന്ത്യയെ രക്ഷിക്കാനെന്ന ധാരണ തെറ്റെന്ന് ഉമ്മന്‍ചാണ്ടി

പാലക്കാട്: നരേന്ദ്ര മോദി വന്നത് ഇന്ത്യയെ രക്ഷിക്കാനുള്ളതാണെന്ന ധാരണ തെറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി പാവപ്പെട്ടവരെയും സാധാരണക്കാരെയുമല്ല സംരക്ഷിക്കുന്നത്. ഇന്നു പരിഗണന ലഭിക്കേണ്ട വിഭാഗങ്ങളെ നരേന്ദ്ര ...

ട്വിറ്ററില്‍ ടോപ്പ് ട്രന്‍ഡായി മലയാളം ഹാഷ് ടാഗ് ‘മുഖ്യമന്ത്രി രാജിവെയ്ക്കുക’

ആദ്യമായി ട്വിറ്ററില്‍ മലയാളം വാക്ക് ഹാഷ് ടാഗ് ട്രെന്‍ഡ് ആയി. മുഖ്യമന്ത്രി രാജിവെയ്ക്കുക എന്നാവശ്യപ്പെട്ടുള്ള ക്യാമ്പയിന്‍  ട്വിറ്റര്‍ ഏറ്റെടുത്തതോടെയാണ് ഇത്. ഇതെന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ചോദിച്ചുള്ള വിദേശികളുടെ ...

എജിയെ വിമര്‍ശിച്ച ടി.എന്‍ പ്രതാപന്റെ നടപടി തെറ്റെന്ന് മുഖ്യമന്ത്രി പി.സി ജോര്‍ജ്ജിനെ മാറ്റണമെന്ന ആവശ്യത്തില്‍ തിങ്കളാഴ്ച തീരുമാനം

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസ് വാദിച്ചത് ശരിയായ രീതിയിലല്ലെന്ന ടി.എന്‍ പ്രതാപന്‍ എംഎല്‍എ വിമര്‍ശനം ശരിയായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടി.എന്‍ പ്രതാപനില്‍ നിന്ന് വിശദീകരണം തേടും. എജി കേസ് വാദിച്ചത് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist