തിരുവനന്തപുരം: കോഴിക്കോട് മിഠായിത്തെരുവിലെ തീപിടുത്തത്തിനു പിന്നില്‍ അട്ടിമറിയുണ്ടോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയൂവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കാട്ടുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post