‘ട്രംപിന്റെ കീഴില്‍ അമേരിക്കക്കാര്‍ സുരക്ഷിതർ, അമേരിക്കയെ ഭീകരവാദത്തില്‍ നിന്നും രക്ഷിക്കാന്‍ ട്രംപിന് മാത്രമേ സാധിക്കൂ; പ്രസ്താവനയുമായി ഒസാമ ബിന്‍ലാദന്റെ സഹോദരപുത്രി
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മറ്റൊരു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ആവര്‍ത്തിക്കാതിരിക്കാനും ഭീകരവാദത്തില്‍ നിന്നും രക്ഷിക്കാനും ട്രംപിന് മാത്രമേ സാധിക്കൂ എന്ന് കൊടുംഭീകരന്‍ ഒസാമ ബിന്‍ലാദന്റെ സഹോദരപുത്രി നൂര്‍ ...