നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസ് കേരളത്തിൽ കടക്കരുതെന്ന് സുപ്രീംകോടതി
ഡൽഹി: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് കേരളത്തിൽ കടക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവില്‍ കോയമ്പത്തൂരിലാണ് കൃഷ്ണദാസ്. കോയമ്പത്തൂര്‍ വിട്ടുപോകരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാലോ ചോദ്യം ചെയ്യാനായി ...