‘ഗാഡ്ഗിൽ- കസ്തൂരിരംഗൻ വിഷയത്തിൽ പി ടി തോമസിന്റെ നിലപാടായിരുന്നു ശരി‘: കോൺഗ്രസിന് തെറ്റുപറ്റിയെന്ന് തുറന്ന് സമ്മതിച്ച് കെ സുധാകരൻ
ഇടുക്കി: ‘ഗാഡ്ഗിൽ- കസ്തൂരിരംഗൻ വിഷയത്തിൽ കോൺഗ്രസിന് തെറ്റുപറ്റിയെന്ന് തുറന്ന് സമ്മതിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കോണ്‍ഗ്രസ് നിലപാട് തെറ്റായിരുന്നു. പി ടി തോമസിന്റെ നിലപാടായിരുന്നു ശരിയെന്ന് അദ്ദേഹം ...