ഇന്ത്യയുടെ ഡ്രോണുകളെ തടയാത്തത് മന:പൂർവ്വം:വിചിത്രവാദവുമായി പാകിസ്താൻ പ്രതിരോധമന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇതിന് പിന്നിലെ കാരണമായി വിചിത്ര വാദമാണ് ഖ്വാജ ആസിഫ് മുന്നോട്ടുവെച്ചത്. ഇന്ത്യൻ ...