പാലത്തായി കേസ്: കുട്ടിയെ കൗൺസിലിംഗ് ചെയ്ത രണ്ട് പേരെ സസ്‌പെൻഡ് ചെയ്തു
പാലത്തായിയിൽ നാലാം ക്ലാസുകാരി പീഡനത്തിനിരയായ സംഭവത്തിൽ കൗൺസിലിംഗ് നടത്തിയ രണ്ടുപേർക്കെതിരെ നടപടി. കൗൺസിലർമാരായ ശ്വേത,രാജശ്രീ എന്നിവരെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. വനിതശിശു ക്ഷേമ വകുപ്പിന്റേതാണ് നടപടി. ...













