പാൽഘർ ആൾക്കൂട്ടക്കൊലയിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മാർച്ച് : ബിജെപി എംഎൽഎ രാം കദമിനെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്
മുംബൈ: പാൽഘർ ആൾക്കൂട്ടക്കൊല കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടത്തിയ ബിജെപി എം.എൽ.എ രാം കദം പോലീസ് കസ്റ്റഡിയിൽ. എം.എൽ.എയുടെ വസതിയിൽ നിന്നും ആൾക്കൂട്ടക്കൊല ...