മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്; മക്കളെ വളർത്തുമ്പോൾ ഈക്കാര്യങ്ങൾ ആഗ്രഹിക്കരുത്…
നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികൾ എന്നാണ് പറയുക. വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും എല്ലാം അമിത പ്രതീക്ഷകളുടെ പ്രഷർകുക്കറിൽ ആണ് പലപ്പോഴും കുട്ടികൾ വളരുക. ഒരു കുഞ്ഞ് ജനിക്കുമ്പോൾ ...