Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

ടിവി കണ്ടും പഠിക്കാം, ബുക്ക് വായിച്ചും പഠിക്കാം… അടുത്തറിയാം വിഷ്വൽ ലേണിംഗ്, ഓഡിറ്ററി ലേണിംഗ്

പുസ്തകം വായിച്ചാൽ മാത്രമേ അറിവുണ്ടാകൂ എന്ന് കരുതരുത്. അങ്ങനെ ചിന്തിക്കുന്നവർ വിഷ്വൽ ലേണിംഗ്, ഓഡിറ്ററി ലേണിംഗ് എന്നിവ എന്താണെന്നു അറിഞ്ഞിരിക്കണം

by Brave India Desk
Jun 1, 2023, 05:56 pm IST
in Lifestyle
Share on Facebook
Tweet
WhatsAppTelegram

സ്‌കൂൾ തുറന്നു, ഇനി പഠനത്തിന്റെ നാളുകളാണ്. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം തലവേദന ഇരട്ടിയാകും എന്ന് ചുരുക്കം. കാരണമുണ്ട്, ഇത്രനാൾ അവധിയുടെ പേരിൽ കളിച്ചും ഉല്ലസിച്ചും ടിവി കണ്ടും കമ്പ്യൂട്ടറിൽ കളിച്ചുമൊക്കെ നടന്നു. പെട്ടന്ന് ഇനി പഠനം മാത്രം മതി, പുസ്തകമെടുത്തോ എന്ന് പറഞ്ഞാൽ കുട്ടികൾ കേൾക്കുമോ? ഇല്ലേയില്ല!. എന്ന് കരുതി പുസ്തകം വായിച്ചാൽ മാത്രമേ അറിവുണ്ടാകൂ എന്ന് കരുതരുത്. അങ്ങനെ ചിന്തിക്കുന്നവർ വിഷ്വൽ ലേണിംഗ്, ഓഡിറ്ററി ലേണിംഗ് എന്നിവ എന്താണെന്നു അറിഞ്ഞിരിക്കണം.

ഓരോ കുട്ടിക്കും വ്യത്യസ്‌തമായ പഠനരീതിയുണ്ട്. കുട്ടിയുടെ പഠന രീതി വിശകലനം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യുക എന്നത് ഏറെ പ്രധാനമാണ്. പഠിക്കുമ്പോൾ കഴിയുന്നത്ര അഞ്ച് ഇന്ദ്രിയങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ തലച്ചോറിന്റെ കൂടുതൽ ഭാഗങ്ങൾ ഉപയോഗിക്കാനും വിവരങ്ങൾ നന്നായി നിലനിർത്താനും സഹായിക്കുന്നു.എല്ലാ ഇന്ദ്രിയങ്ങളിലും തുല്യ ശക്തിയുണ്ട്. പഠനത്തിനായി നമ്മുടെ പ്രബലമായ ഇന്ദ്രിയങ്ങൾ ഉപയോഗിക്കുന്നത് എളുപ്പത്തിലുള്ള പഠനത്തിന് സഹായകമാകും.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

എല്ലാകുട്ടികൾക്കും ഒരേ ഗ്രഹണ ശക്തിയല്ല ഉണ്ടാകുക. ചിലർക്ക് കാര്യങ്ങൾ കണ്ടും കേട്ടും മനസിലാക്കാനുള്ള കഴിവുണ്ട്. പഠനം ആരംഭിക്കും മുൻപായി നിങ്ങളുടെ കുട്ടി ഏത് തരം പഠനമാണ് ഇഷ്ടപ്പെടുന്നത് എന്ന് മനസിലാക്കണം. അതിനായി വിഷ്വൽ ലേണിംഗ്, ഓഡിറ്ററി ലേണിംഗ് എന്നീ ആശയങ്ങൾ അടുത്തറിയാം.

വിഷ്വൽ ലേണിംഗ്

കുട്ടികൾക്ക് മുന്നിൽ കാണുന്ന കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും കഴിയുമെന്നാണ് ഇതുകൊണ്ടു അർത്ഥമാക്കുന്നത്. അത്തരം കുട്ടികൾക്കായി പഠന പ്രക്രിയയിൽ ദൃശ്യങ്ങൾ ഉൾപ്പെടുത്തുന്നത് സഹായകരമാണ്. മുന്നിൽ കാണുന്ന കാഴ്ചകളിലൂടെ ഇവർ കാര്യങ്ങൾ മനസിലാക്കുന്നു. അത് ഒരു പക്ഷെ ഒരു ഡയഗ്രമോ ടിവി ദൃശ്യമോ എന്തും ആകാം. അവരുടെ മസ്തിഷ്കത്തിന്റെ വിഷ്വൽ പ്രോസസിങ് വളരെ ശക്തമാണ്.

ഓഡിറ്ററി ലേണിംഗ്

ഇത്തരം പഠനം ഇഷ്ടപ്പെടുന്ന കുട്ടികളിൽ തലച്ചോറിലെ ഓഡിറ്ററി അസോസിയേഷൻ ഭാഗങ്ങൾ വളരെ ശക്തമാണ്. ഈ കുട്ടികൾ ക്ലാസ്സിൽ വളരെ ശ്രദ്ധയുള്ളവരും ടീച്ചർ പറയുന്നത് ശ്രദ്ധാപൂർവം ശ്രദ്ധിക്കുന്നവരുമാണ്. ടെക്സ്റ്റ് ബുക്ക് പഠനത്തേക്കാൾ അവരെ സ്വാധീനിക്കുക അധ്യാപകർ പറയുന്നതും വിവരിക്കുന്നതുമായ കാര്യങ്ങളായിരിക്കും. മറ്റ് കുട്ടികൾ ഉറക്കെ വായിക്കുന്നത് കേൾക്കാനും കാര്യങ്ങൾ നന്നായി മനസ്സിലാക്കാനും അവർക്ക് കഴിയും. ഇത്തരത്തിൽ ഉച്ചത്തിൽ വായിച്ച് പഠിക്കാൻ കഴിയുന്ന കുട്ടികൾക്ക് ഓഡിയോബുക്കുകൾ വളരെ ഫലപ്രദവും സഹായകരവുമാണ്.അതിനാൽ കൂടുതൽ സമയം ടിവി കാണുന്നു, ലാപ്ടോപ്പ് നോക്കുന്നു എന്നൊക്കെ പറഞ്ഞു വിലക്കും മുൻപായി കുട്ടികൾ ഏത് തരം പഠനം ആഗ്രഹിക്കുന്നവരാണ് എന്നറിയുക.

Tags: Parenting
Share1
Tweet
SendShare

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

സുമംഗലിയായി മരിക്കണം’; സ്വപ്ന സുരേഷിന് താലി ചാർത്തി പി.എസ്. സരിത്ത്, വിവാഹം കൊച്ചിയിൽ

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

കോഴ വിവാദം: കോൺഗ്രസ് സ്ഥാനങ്ങൾ രാജിവെച്ച് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ഇന്ത്യ റിയലിസ്റ്റിട്ടാണ്; പൗരത്വവും ആനുകൂല്യങ്ങളും തേടിയെത്തിയ വിദേശിക്ക് ഗ്രോക് നൽകിയ അമ്പരപ്പിക്കുന്ന മറുപടികൾ; വൈറലായി എലോൺ മസ്ക്കിന്റെ പ്രതികരണം

ഇന്ത്യ റിയലിസ്റ്റിട്ടാണ്; പൗരത്വവും ആനുകൂല്യങ്ങളും തേടിയെത്തിയ വിദേശിക്ക് ഗ്രോക് നൽകിയ അമ്പരപ്പിക്കുന്ന മറുപടികൾ; വൈറലായി എലോൺ മസ്ക്കിന്റെ പ്രതികരണം

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

സംരക്ഷണമൊരുക്കുന്നതിൽ എൽ.ഡി.എഫിൽ ഭിന്നത; പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി റിപ്പോർട്ടിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

ആഗോള വ്യാപാരത്തിൽ പുതിയൊരു ചരിത്രമെഴുതാൻ ബ്രിക്സ്; സമഗ്രമായ സഹകരണത്തിനും വ്യാപാര വളർച്ചയ്ക്കും ആഹ്വാനം ചെയ്ത് പിയൂഷ് ഗോയൽ

സച്ചിനേക്കാൾ മുൻപ് റെക്കോർഡുകൾ കുറിച്ച ബാലതാരം, കനത്ത മൂടൽമഞ്ഞിലെ ദുരന്തയാത്ര; ക്രിക്കറ്റ് ലോകം കൈവിട്ടുപോയ ആ അത്ഭുത പ്രതിഭയുടെ കഥ

സച്ചിനേക്കാൾ മുൻപ് റെക്കോർഡുകൾ കുറിച്ച ബാലതാരം, കനത്ത മൂടൽമഞ്ഞിലെ ദുരന്തയാത്ര; ക്രിക്കറ്റ് ലോകം കൈവിട്ടുപോയ ആ അത്ഭുത പ്രതിഭയുടെ കഥ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

ഇന്ത്യ-യുകെ പ്രതിരോധ ചരിത്രത്തിൽ പുതിയ ചരിത്രം; ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ഇൻസ്ട്രക്ടർമാർ യുകെയിൽ

സുഖോയ് Su-30MKI വിമാനങ്ങൾക്ക് പുത്തൻ കരുത്തുപകർന്ന് റഷ്യ; പുതിയ ‘ഇസ്ദെലിയെ 177എസ്’ എൻജിൻ വാഗ്ദാനവുമായി വ്ളാഡിമിർ പുട്ടിൻ

സുഖോയ് Su-30MKI വിമാനങ്ങൾക്ക് പുത്തൻ കരുത്തുപകർന്ന് റഷ്യ; പുതിയ ‘ഇസ്ദെലിയെ 177എസ്’ എൻജിൻ വാഗ്ദാനവുമായി വ്ളാഡിമിർ പുട്ടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies