പാരീസ് ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ബെല്‍ജിയന്‍ പൗരനെ തിരിച്ചറിഞ്ഞു
പാരീസ്: പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ബെല്‍ജിയന്‍ പൗരനും ഐസിസ് നേതാവുമായ അബ്ദെല്‍ ഹാമിദ് അബൗദാണെന്ന് ഫ്രഞ്ച് അധികൃതര്‍. ഇയാള്‍ നിലവില്‍ സിറിയയിലാണെന്നാണ് സൂചന. യൂറോപ്പില്‍ നിരവധി ...