ഉപ്പേരിക്കടയിൽ ഗ്യാസ് വെച്ചത് നഗരമദ്ധ്യത്തിൽ തിരക്കേറിയ ഫുട്പാത്തിനോട് ചേർന്ന്; തീ പിടിച്ചപ്പോൾ സിലിണ്ടർ പൊട്ടിത്തെറിച്ച് തീഗോളമായി പുറത്തേക്ക്; അഗ്‌നിശമന സേനാംഗങ്ങൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്; പത്തനംതിട്ടയിലെ തീപിടുത്തത്തിന് അധികൃതരും ഉത്തരവാദികൾ
പത്തനംതിട്ട: നഗരമദ്ധ്യത്തിലെ കടകളിൽ പട്ടാപ്പകൽ ഉണ്ടായ തീപിടുത്തത്തിന്റെ ഞെട്ടലിലാണ് നഗരവാസികൾ. സദാസമയവും തിരക്ക് അനുഭവപ്പെടുന്ന ഭാഗത്തെ കടകളിലാണ് അഗ്‌നിബാധ ഉണ്ടായത്. നഗ്‌നമായ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടിട്ടും കണ്ണടച്ചതിന് ...