pathanamthitta

മഹാരാഷ്ട്രയിൽ ബസ് തലകീഴായി മറിഞ്ഞ് അപകടം; 53 പേർക്ക് പരിക്ക്

പത്തനംതിട്ടയിൽ ജീപ്പും കെഎസ്ആർടിസിയും തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: കുളനടയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അഞ്ചൽ സ്വദേശികളായ ലതിക, അരുൺ കുമാർ എന്നിവരാണ് മരിച്ചത് പുലർച്ചെയോടെയായിരുന്നു സംഭവം. ജീപ്പും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ആയിരുന്നു ...

പത്തനംതിട്ടയിൽ കാണാതായ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയതായി സൂചന; ഭാര്യ കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ കാണാതായ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയതായി സൂചന; ഭാര്യ കസ്റ്റഡിയിൽ

പത്തനംതിട്ട: കലഞ്ഞൂർപാടത്ത് കാണാതായ ആളെ കൊലപ്പെടുത്തി കുഴിച്ച് മൂടിയതായി സംശയം. കലഞ്ഞൂർപാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. സംഭവത്തിൽ ഇയാളുടെ ഭാര്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. ...

റാന്നിയിൽ വീടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ ; കൊലപാതകം എന്ന് സൂചന; പിതാവും സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: റാന്നിയിൽ യുവാവിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോതിരവയൽ സ്വദേശി ജോബിൻ (36) ആണ് മരിച്ചത്. കൊലപാതകമെന്നാണ് സൂചന. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ...

വധശ്രമം ഉൾപ്പെടെ 15 ഓളം ക്രിമിനൽ കേസുകൾ; എന്നിട്ടും ഗുഡ് സർട്ടിഫിക്കേറ്റ്; പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതി പോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു

വധശ്രമം ഉൾപ്പെടെ 15 ഓളം ക്രിമിനൽ കേസുകൾ; എന്നിട്ടും ഗുഡ് സർട്ടിഫിക്കേറ്റ്; പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതി പോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു

പത്തനംതിട്ട: ജില്ലയിൽ കാപ്പ കേസ് പ്രതി പോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു. പാറക്കോട് സ്വദേശി നിർമ്മൽ ജനാർദനനാണ് പോലീസിനെ കബളിപ്പിച്ച് നാട് വിട്ടത്. സംഭവം പോലീസിന് വലിയ ...

രണ്ടു കോടി രൂപ വിലയുളള പാമ്പിൻവിഷവുമായി സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേർ പിടിയിൽ

രണ്ടു കോടി രൂപ വിലയുളള പാമ്പിൻവിഷവുമായി സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേർ പിടിയിൽ

കോന്നി: വിപണിയിൽ രണ്ടു കോടി രൂപ വിലവരുന്ന പാമ്പിൻവിഷവുമായി സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേർ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി പോലീസാണ് മൂവരെയും പിടികൂടിയത്. ...

കത്തിയുമായി നടുറോഡിൽ ഭീതി പരത്തി ഇതര സംസ്ഥാന തൊഴിലാളികൾ; ഒരാൾക്ക് കുത്തേറ്റു; സംഭവം പത്തനംതിട്ട നഗരത്തിൽ

കത്തിയുമായി നടുറോഡിൽ ഭീതി പരത്തി ഇതര സംസ്ഥാന തൊഴിലാളികൾ; ഒരാൾക്ക് കുത്തേറ്റു; സംഭവം പത്തനംതിട്ട നഗരത്തിൽ

പത്തനംതിട്ട; ജനങ്ങളെ ഭീതിയിലാഴ്ത്തി പത്തനംതിട്ട നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ അഴിഞ്ഞാട്ടം. മദ്യലഹരിയിൽ നടുറോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. അക്രമത്തിനിടെ ബംഗാൾ സ്വദേശി ടിങ്കുവിന് കുത്തേൽക്കുകയും ചെയ്തു. നഗരത്തോട് ചേർന്ന ...

പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; ഒൻപത് പേർക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്; അന്വേഷണം ഊർജ്ജിതം

പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; ഇടനിലക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമലയിലെ പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗവി സ്വദേശി ഈശ്വരനാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. പൊന്നമ്പലമേട്ടിലേക്ക് ...

ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; തമിഴ്‌നാട് സ്വദേശിയ്‌ക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്; റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; തമിഴ്‌നാട് സ്വദേശിയ്‌ക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്; റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃത പൂജ നടന്നതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയ്‌ക്കെതിരെ കേസ് എടുത്തു. വനംവകുപ്പാണ് സംഭവത്തിൽ നടപടി സ്വീകരിച്ചത്. സംഭവത്തിൽ ദേവസ്വം മന്ത്രി കെ. ...

ഓമല്ലൂരിൽ സിപിഎം ലക്ഷ്യമിട്ടത് വർഗീയ സംഘർഷത്തിനോ?; ക്ഷേത്രത്തിൽ കാവിക്കൊടി കെട്ടിയതിന് പ്രതിഷേധിക്കാൻ ഡിവൈഎഫ്‌ഐ കൊണ്ടുവന്നത് ടൗണിൽ നിന്നുളള മുസ്ലീം വിശ്വാസികളെ; ശരണം വിളിച്ച് ഓടിച്ച് അമ്മമാർ – വീഡിയോ

ഓമല്ലൂരിൽ സിപിഎം ലക്ഷ്യമിട്ടത് വർഗീയ സംഘർഷത്തിനോ?; ക്ഷേത്രത്തിൽ കാവിക്കൊടി കെട്ടിയതിന് പ്രതിഷേധിക്കാൻ ഡിവൈഎഫ്‌ഐ കൊണ്ടുവന്നത് ടൗണിൽ നിന്നുളള മുസ്ലീം വിശ്വാസികളെ; ശരണം വിളിച്ച് ഓടിച്ച് അമ്മമാർ – വീഡിയോ

ഡിവൈഎഫ്‌ഐ പ്രതിഷേധവും വിശ്വാസികളുടെ പ്രതിരോധവും വീഡിയോ കാണാം പത്തനംതിട്ട: ക്ഷേത്രത്തിലെ കൊടിയേറ്റ് സദ്യ അലങ്കോലപ്പെടുത്താനെത്തിയ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരെ ശരണം വിളിച്ച് ഓടിച്ച് ഉത്സവത്തിനെത്തിയ അമ്മമാരായ ഭക്തർ. ...

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഏഴംഗ സംഘം; അന്വേഷണം ആരംഭിച്ച് പോലീസ്

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഏഴംഗ സംഘം; അന്വേഷണം ആരംഭിച്ച് പോലീസ്

പത്തനംതിട്ട: പന്തളത്ത് അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം. കൈപ്പുഴ സ്വദേശി അരുൺരാജിനെയാണ് ഏഴംഗ സംഘം മർദ്ദിച്ചത്. അരുൺരാജിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ...

അതി ശക്തമായ മഴ; പത്തനംതിട്ടയിൽ മരം വീണ് ഇരുചക്ര വാഹന യാത്രികൻ മരിച്ചു; കൊട്ടാരക്കരയിൽ പ്രസ് സെന്ററിന്റെ മേൽക്കൂര തകർന്നു; വ്യാപക നാശനഷ്ടം

അതി ശക്തമായ മഴ; പത്തനംതിട്ടയിൽ മരം വീണ് ഇരുചക്ര വാഹന യാത്രികൻ മരിച്ചു; കൊട്ടാരക്കരയിൽ പ്രസ് സെന്ററിന്റെ മേൽക്കൂര തകർന്നു; വ്യാപക നാശനഷ്ടം

പത്തനംതിട്ട: തെക്കൻ കേരളത്തിൽ അതി ശക്തമായ കാറ്റും മഴയും. ഒരാൾ മരിച്ചു. നെല്ലിമുഗൾ സ്വദേശി മനു മോഹൻ (32) ആണ് മരിച്ചത്. ഇരു ചക്രവാഹനത്തിൽ സഞ്ചരിക്കവേ മനുവിന് ...

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

സൗന്ദര്യമില്ലെന്നാരോപിച്ച് സ്ത്രീധനപീഡനം; ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട: സൗന്ദര്യം കുറവാണെന്നാരോപിച്ച് സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം. ഓതറ സ്വദേശി രതീഷാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. 2013 സെപ്തംബറിലാണ് ...

വാഹനം വളവിറങ്ങിയത് ന്യൂട്രലിൽ; ബ്രേക്ക് ചവിട്ടിയെങ്കിലും നിന്നില്ല; അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് ഡ്രൈവറുടെ പിഴവ് മൂലം; കേസ് എടുത്തു

വാഹനം വളവിറങ്ങിയത് ന്യൂട്രലിൽ; ബ്രേക്ക് ചവിട്ടിയെങ്കിലും നിന്നില്ല; അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് ഡ്രൈവറുടെ പിഴവ് മൂലം; കേസ് എടുത്തു

പത്തനംതിട്ട: ഇലവുങ്കലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടാൻ കാരണം ഡ്രൈവറുടെ പിഴവെന്ന് കണ്ടെത്തൽ. വാഹനം ന്യൂട്രലിൽ ഇട്ട് വളവ് കയറിയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ...

മുറ്റത്തിറങ്ങിയപ്പോൾ കണ്ടത് വരാന്തയിൽ നിൽക്കുന്ന കടുവയെ; ആക്രമണത്തിൽ നിന്നും  ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ജീവൻ തിരികെ ലഭിച്ച ആശ്വാസത്തിൽ സുരേഷ്

മുറ്റത്തിറങ്ങിയപ്പോൾ കണ്ടത് വരാന്തയിൽ നിൽക്കുന്ന കടുവയെ; ആക്രമണത്തിൽ നിന്നും ഗൃഹനാഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ജീവൻ തിരികെ ലഭിച്ച ആശ്വാസത്തിൽ സുരേഷ്

പത്തനംതിട്ട: മരണ മുഖത്ത് നിന്നും ജീവൻ തിരികെ ലഭിച്ച ആശ്വാസത്തിൽ പടയനിപ്പാറ സ്വദേശി സുരേഷ്. വീടിന്റെ വരാന്തയിൽ എത്തിയ കടുവയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് സുരേഷ് രക്ഷപ്പെട്ടത്. ...

പ്രളയത്തിൽ തകർന്ന പാലത്തോടുള്ള സർക്കാർ അവഗണനയിൽ വലഞ്ഞ് നാട്ടുകാർ; താത്കാലിക പാലം നിർമ്മിച്ച് സേവാഭാരതി

പ്രളയത്തിൽ തകർന്ന പാലത്തോടുള്ള സർക്കാർ അവഗണനയിൽ വലഞ്ഞ് നാട്ടുകാർ; താത്കാലിക പാലം നിർമ്മിച്ച് സേവാഭാരതി

പത്തനംതിട്ട: പ്രളയത്തിൽ തകർന്ന പാലത്തോടുള്ള സർക്കാർ അവഗണനയിൽ വലഞ്ഞ നാട്ടുകാർക്ക് സേവാഭാരതിയുടെ കൈത്താങ്ങ്. പത്തനംതിട്ട മല്ലപ്പള്ളി വെണ്ണിക്കുളം കോമളത്ത് മണിമലയാറ്റിലെ പാലമാണ് സേവാഭാരതിയുടെ പ്രവർത്തന ഫലമായി ഗതാഗത ...

പത്തനംതിട്ടയിൽ കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ അമ്മ മരിച്ചു

പത്തനംതിട്ടയിൽ കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ അമ്മ മരിച്ചു

പത്തനംതിട്ട: ഏനാദിമംഗലത്ത് കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെ ആക്രമണം. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.  പരിക്കേറ്റ സൂര്യലാലിന്റെ മാതാവ് സുജാത മരിച്ചു. ...

മൗണ്ട് സിയോൺ ലോ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 13 വിദ്യാർത്ഥിനികൾ ചികിത്സ തേടി

മൗണ്ട് സിയോൺ ലോ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 13 വിദ്യാർത്ഥിനികൾ ചികിത്സ തേടി

പത്തനംതിട്ട: കോളോജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിദ്യാർത്ഥിനികൾ ചികിത്സ തേടി. മൗണ്ട് സിയോൺ ലോ കോളേജിന്റെ ലേഡീസ് ഹോസ്റ്റലിലായിരുന്നു സംഭവം. ഇന്നലെ ...

ഭർത്താവിനെ ഉപേക്ഷിച്ച് 17 കാരനൊപ്പം ഒളിച്ചോടി; 33 കാരി അറസ്റ്റിൽ

പോക്‌സോ കേസിലെ ഇര ജാമ്യത്തിലിറങ്ങിയ പ്രതിയ്‌ക്കൊപ്പം ഒളിച്ചോടി; ഭാര്യയും കുഞ്ഞും വേണ്ട,പെൺകുട്ടിക്കൊപ്പം ജീവിക്കണമെന്ന് യുവാവ്

പത്തനംതിട്ട: പോക്‌സോ കേസിലെ ഇര ജാമ്യത്തിലിറങ്ങിയ പ്രതിയ്‌ക്കൊപ്പം നാടുവിട്ടു. പത്തനംതിട്ടയിലെ ഇലവുംതിട്ടയിലാണ് ഈ വിചിത്രസംഭവം നടന്നത്. തന്നെ പീഡനത്തിനിരയാക്കിയ പ്രതിയ്‌ക്കൊപ്പം തന്നെ ഇനി ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ...

പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ; കൊല്ലത്ത് അപൂർവ്വ വൈറസ് രോഗം ബാധിച്ച് ചത്തത് ആയിരത്തിലധികം തെരുവുനായ്ക്കൾ

പത്തനംതിട്ടയിൽ കാൽനട യാത്രികനെ തെരുവ് നായ കടിച്ചു; തല്ലിക്കൊന്ന് നാട്ടുകാർ

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. പത്തനംതിട്ട വെട്ടൂരിലാണ് സംഭവം. കൊരണ്ടിക്കര സ്വദേശി രാജുവിനാണ് കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഉച്ചയോടെയായിരുന്നു സംഭവം. നടന്നു പോകുന്നിതിനിടെ ...

പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിയ്ക്ക് 100 വർഷം കഠിന തടവ് വിധിച്ച് കോടതി

പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിയ്ക്ക് 100 വർഷം കഠിന തടവ് വിധിച്ച് കോടതി

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് നൂറ് വർഷം കഠിന തടവ് വിധിച്ച് കോടതി. പ്രമാടം കൈതക്കര സ്വദേശി ബിനുവിനാണ് ശിക്ഷ വിധിച്ചത്. തടവിന് ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist