ദക്ഷിണേന്ത്യയും ഇപ്പോൾ ഭീകരാക്രമണ ഭീഷണിയിൽ! ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് പവൻ കല്യാൺ
അമരാവതി : ദക്ഷിണേന്ത്യയും ഇപ്പോൾ വലിയ രീതിയിൽ തന്നെ ഭീകരാക്രമണ ഭീഷണി നേരിടുന്നുണ്ടെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. വർദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ച് പവൻ കല്യാൺ ദക്ഷിണേന്ത്യൻ ...