പെരിയ ഇരട്ടക്കൊലക്കേസ്; കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ സ്‌റ്റേ ചെയ്ത് ഹൈക്കോടതി
എറണാകുളം: പെരിയ ഇരട്ടക്കൊലക്കേസിൽ നാല് പ്രതികളുടെ ശിക്ഷ സ്‌റ്റേ ചെയ്ത് ഹൈക്കോടതി. മുൻ ഉദുമ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരുടെ ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. നാല് പ്രതികൾക്കും ...