‘500 കോടി രൂപ വരെയുളള അടിയന്തര ഇടപാടുകള്‍ നടത്താം’; സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി
ഡല്‍ഹി: സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നൽകി കേന്ദ്രസര്‍ക്കാര്‍. 500 കോടി രൂപ വരെയുളള അടിയന്തര ഇടപാടുകള്‍ക്കാണ് അനുമതി നല്‍കിയത്. ചൈനയുടെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സജ്ജരായിരിക്കാന്‍ ...