petrole

സംസ്ഥാന സര്‍ക്കാരിന്റെ സെസ്: ഡീസലിനും, പെട്രോളിനും വില കൂടും

കൊച്ചി: സംസ്ഥാനത്ത് പെട്രോളിനും, ഡീസലിനും വില കൂടും. എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഒരു രൂപ കൂടി അധികനികുതിയായി സെസ് ഏര്‍പ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഉമ്മന്‍ചാണ്ടി ...

പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു

ഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കുറച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതാണ് ...

പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വീണ്ടും കൂട്ടി

ഡല്‍ഹി:പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 37 പൈസയും ഡീസലിന് ലീറ്ററിന് രണ്ടുരൂപയുമാണ് വര്‍ധിപ്പിച്ചത്. ഡിസംബര്‍ 16ന് പെട്രോളിന്മേലുള്ള തീരുവ ...

കേന്ദ്രം പെട്രോളിന്റെയും, ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചു

ഡല്‍ഹി: പെട്രോളിെന്റയും ഡീസലിെന്റയും എകെ്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന്? 30 പൈസയും ഡീസല്‍ ലിറ്ററിന് 1.17 രൂപയുമാണ് വര്‍ധിപ്പിച്ചത്. നികുതി കൂട്ടുന്നതിലൂടെ ഈ സാമ്പത്തിക ...

പെട്രോള്‍-ഡീസല്‍ വില കുറവ് പ്രാബല്യത്തില്‍

ഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില കുറച്ചത് പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ ലിറ്ററിന് 58 പൈസയും ഡീസല്‍ ലിറ്ററിന് 25 പൈസയും കുറയ്ക്കാന്‍ ഇന്നലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരുന്നു. ഡല്‍ഹിയില്‍ ...

പെട്രോളിന്റെയും ഡീസലിന്റെയും കുറഞ്ഞ നിരക്ക് നിലവില്‍ വന്നു

ഡല്‍ഹി: കുറച്ച പെട്രോള്‍.ഡീസല്‍ വില വര്‍ദ്ധന നിലവില്‍ വന്നു. പെട്രോള്‍ ലിറ്ററിന് 2.43 രൂപയും ഡീസല്‍ ലിറ്ററിന് 3.60 രൂപയുമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ...

ഡല്‍ഹിയില്‍ പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്തി

ഡല്‍ഹിയില്‍ പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ പെട്രോളിന്രെയും ഡീസലിന്രെയും മൂല്യവര്‍ദ്ധിത നികുതി ഉയര്‍ത്തി. 'വാറ്റ്' ഉയര്‍ത്തിയതോടെ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 2.78 രൂപയും ഡീസലിന് ലിറ്ററിന് 1.83 ...

പെട്രോളിനും ഡീസലിനും വില കുറഞ്ഞു

മുംബൈ: പെട്രോള്‍ വില ലിറ്ററിന് 31 പൈസയും ഡീസല്‍ വില ലിറ്ററിന് 71 പൈസയും കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. ഈ മാസം ...

വര്‍ധിപ്പിച്ച ഡീസല്‍,പെട്രോള്‍ വില വര്‍ദ്ധന ഇന്ന് നിലവില്‍ വരും

ഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലീറ്ററിന് 3.96 രൂപയും ഡീസല്‍ ലീറ്ററിന് 2.37 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ...

പെട്രോള്‍, ഡീസല്‍ വില കുറച്ചു

ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിന് 49 പൈസയും, ഡീസലിന് 1.21 രൂപയും കുറച്ചു. ഇന്ധനക്കമ്പനികളുടെ റിവ്യു മീറ്റിംഗിലാണ് വില പുതുക്കി നിശ്ചയിച്ചത്.

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist