ഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലീറ്ററിന് 3.96 രൂപയും ഡീസല്‍ ലീറ്ററിന് 2.37 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് പെട്രോള്‍ ഡീസല്‍ വില കൂടാന്‍ കാരണം.
ഏപ്രിലില്‍ തന്നെ രണ്ടു തവണ പെട്രോള്‍ ഡീസല്‍ വില കുറച്ചിരുന്നു. ഏപ്രില്‍ ഒന്നിനും 15നുമായിരുന്നു ഇത്.
Discussion about this post