തീവ്രസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയർമാന് സർക്കാർ ജോലി : മുഹമ്മദ് അബ്ദുൽസലാം മഞ്ചേരിയിലെ കെഎസ്ഇബി ഉദ്യോഗസ്ഥൻ
തിരുവനന്തപുരം : തീവ്രസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ മുഹമ്മദ് അബ്ദുൾ സലാം ഓവുങ്ങലിന് കേരളത്തിൽ സർക്കാർ ജോലി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെഎസ്ഇബി) ...











