PFI

കമ്യൂണിസ്റ്റ് ഭീകരത മനുഷ്യ രാശിയ്ക്ക്  ആപത്ത് ; ഭീകരവാദത്തെ വളരാൻ അനുവദിക്കില്ല അമിത് ഷാ

എൽഡിഎഫും യുഡിഎഫും ഭീകരസംഘടനകളുടെ പിന്തുണ തേടുന്നവരാണ്,മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം പിഎഫ്‌ഐ കേരളത്തിൽ കാലുകുത്തില്ല; അമിത് ഷാ

ആലപ്പുഴ: നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം പിഎഫ്‌ഐ കേരളത്തിൽ കാലുകുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ...

ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യം വിട്ടു; പിഎഫ്‌ഐ ഭീകരനെ ദക്ഷിണാഫ്രിക്കയിൽ നിന്നും അറസ്റ്റ് ചെയ്ത് എൻഐഎ

ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യം വിട്ടു; പിഎഫ്‌ഐ ഭീകരനെ ദക്ഷിണാഫ്രിക്കയിൽ നിന്നും അറസ്റ്റ് ചെയ്ത് എൻഐഎ

ബംഗളൂരു: ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ വിദേശത്ത് അറസ്റ്റിൽ. ബംഗളൂരു സ്വദേശിയായ മുഹമ്മദ് ഗൗസ് നയാസിയെ ആണ് ദക്ഷിണാഫ്രിക്കയിൽ എൻഐഎ അറസ്റ്റ് ...

സംഘർഷത്തിൽ കൊല്ലപ്പെട്ടതല്ല , വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയതാണ് രൺജീത് ശ്രീനിവാസനെ; മീഡിയാ വൺ വാർത്തയ്ക്കെതിരെ ബിജെപി

സംഘർഷത്തിൽ കൊല്ലപ്പെട്ടതല്ല , വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയതാണ് രൺജീത് ശ്രീനിവാസനെ; മീഡിയാ വൺ വാർത്തയ്ക്കെതിരെ ബിജെപി

ആലപ്പുഴയിലെ ആർഎസ്എസ് പ്രവർത്തകനായ രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ വെള്ളപൂശാൻ ശ്രമിച്ച് മീഡിയ വൺ. രൺജീത് ശ്രീനിവാസന്റെ ഭാര്യ ലിഷ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കും ...

ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ വിദേശത്തേക്ക് കടക്കാൻ വിമാനത്താവളത്തിൽ; പിടികൂടി എൻഐഎക്ക് കൈമാറി

ഇന്ത്യയെ ഇസ്ലാമിക ഭരണത്തിൽ കീഴിലാക്കാൻ വ്യാമോഹം; കണ്ണൂരിലെത്തി ഭീകരനെ പൂട്ടി എൻഐഎ; പിടിയിലായത് മുഖ്യ ആയുധ പരിശീലകൻ

കണ്ണൂർ; രാജ്യത്ത് നിരോധിച്ച മതമൗലികസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുഖ്യ ആയുധ പരിശീലകൻ എൻഐഎ പിടിയിൽ. കണ്ണൂർ സ്വദേശിയായ ജാഫർ ഭീമന്റവിടയെ ആണ് പിടികൂടിയത്. വീട്ടിൽ നിന്നാണ് ഇയാളെ ...

നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്ന വിധി; മതഭീകരവാദത്തിന് മറ്റൊരു മറുപടി ഇല്ല: വി. മുരളീധരൻ

നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്ന വിധി; മതഭീകരവാദത്തിന് മറ്റൊരു മറുപടി ഇല്ല: വി. മുരളീധരൻ

ഡൽഹി ബി.ജെ.പി. ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച കോടതിവിധി, നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്നതെന്ന് കേന്ദ്രമന്ത്രി വി. ...

രൺജിത്ത് ശ്രീനിവാസ് കൊലക്കേസ്; പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കും വധ ശിക്ഷ

രൺജിത്ത് ശ്രീനിവാസ് കൊലക്കേസ്; പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കും വധ ശിക്ഷ

പാലക്കാട്; ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ ശിക്ഷ വിധിച്ച് കോടതി. മുഴുവൻ പ്രതികൾക്കും വധശിക്ഷയാണ് വിധിച്ചത്. മാവേലിക്കര അഡീഷണൽ ...

രൺജീത്ത് ശ്രീനിവാസൻ കൊലക്കേസ്; ശിക്ഷാ വിധി തിങ്കളാഴ്ച

രൺജീത്ത് ശ്രീനിവാസ് കൊലക്കേസ്; പ്രതികളുടെ മാനസിക നില പരിശോധിക്കാൻ നിർദ്ദേശിച്ച് കോടതി; പിഎഫ്‌ഐ ഭീകരരെ ആശുപത്രിയിൽ എത്തിച്ചു

ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ മാനസിക പരിശോധിക്കാൻ പോലീസ്. ഇതിനായി പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; സവാദുമായി മഞ്ചേശ്വരത്ത് എത്തി എൻഐഎ; തെളിവെടുപ്പ് നടത്തി

ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; സവാദുമായി മഞ്ചേശ്വരത്ത് എത്തി എൻഐഎ; തെളിവെടുപ്പ് നടത്തി

കാസർകോട്: പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായ സവാദുമായി തെളിവെടുപ്പ് നടത്തി എൻഐഎ. കാസർകോട് മഞ്ചേശ്വരത്തെ വിവിധയിടങ്ങളിൽ ആയിരുന്നു പരിശോധന. ...

തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്‌ഐക്കില്ല; വിദ്യയെ സഹായിച്ചിട്ടില്ല, മൊഴി കണ്ടിട്ടില്ല; പിഎം ആർഷോ

നിരോധനത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് ഫ്രറ്റേണിറ്റിയിലേക്ക് കടന്നു കയറിയിട്ടുണ്ട്;വിമർശിക്കുമ്പോൾ ഇസ്ലാമോ ഫോബിയയെന്നാരോപിക്കുന്നതിൽ കാര്യമില്ല; ആർഷോ

കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നടന്നത് അതിക്രൂരമായ ആക്രമണമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ക്യാമ്പസിന് വെളിയിൽ നിന്ന് വന്ന ഫ്രറ്റേണിറ്റി കെ എസ് ...

ഒളിവിൽ കഴിഞ്ഞത് ഷാജഹാൻ എന്ന കള്ളപ്പേരിൽ; കസ്റ്റഡിയിൽ എടുത്തത് അർദ്ധരാത്രി വാടക വീട് വളഞ്ഞ്; കൈവെട്ടു കേസിൽ ഭീകരൻ സവാദ് റിമാൻഡിൽ

സവാദിനെ കുറിച്ച് എസ്ഡിപിഐ ബന്ധമുള്ള ഭാര്യാ പിതാവിന് അറിയാമായിരുന്നു; കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനം

കാസർകോട്: കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിനെ കുറിച്ച് ഭാര്യാപിതാവിന് ഒന്നും അറിയില്ലെന്ന വാദം വിശ്വസിക്കാതെ അന്വേഷണസംഘം. ബന്ധുക്കൾ എതിർത്തിട്ടും പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്ന് സവാദിന്റെ ഭാര്യയുടെ ...

ഒളിവിൽ കഴിഞ്ഞത് ഷാജഹാൻ എന്ന കള്ളപ്പേരിൽ; കസ്റ്റഡിയിൽ എടുത്തത് അർദ്ധരാത്രി വാടക വീട് വളഞ്ഞ്; കൈവെട്ടു കേസിൽ ഭീകരൻ സവാദ് റിമാൻഡിൽ

ഒളിവിൽ കഴിഞ്ഞത് ഷാജഹാൻ എന്ന കള്ളപ്പേരിൽ; കസ്റ്റഡിയിൽ എടുത്തത് അർദ്ധരാത്രി വാടക വീട് വളഞ്ഞ്; കൈവെട്ടു കേസിൽ ഭീകരൻ സവാദ് റിമാൻഡിൽ

എറണാകുളം: പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായ സവാദ് റിമാൻഡിൽ. ഈ മാസം 24 വരെയാണ് സവാദിനെ റിമാൻഡ് ചെയ്തത്. ...

രാജ്യദ്രോഹ കേസ്; കാസർകോട് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സഹോദരങ്ങളുടെ വീട്ടിൽ എൻഐഎ പരിശോധന

രാജ്യദ്രോഹ കേസ്; കാസർകോട് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സഹോദരങ്ങളുടെ വീട്ടിൽ എൻഐഎ പരിശോധന

കാസർകോട്: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സഹോദരങ്ങളുടെ വീട്ടിൽ എൻഐഎ പരിശോധന. പോപ്പുലർ ഫ്രണ്ട് കാസർകോട് ജില്ലാ അദ്ധ്യക്ഷൻ ആയിരുന്ന സി.ടി സുലൈമാന്റെ സഹോദരങ്ങളുടെ ...

ഹർത്താലിന്റെ മറവിൽ അക്രമം; പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ ജപ്തി ചെയ്യാത്തതിൽ അതൃപ്തിയുമായി ഹൈക്കോടതി; നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ അന്ത്യശാസനം

ഹർത്താലിന്റെ മറവിൽ കലാപം; പോപ്പുലർ ഫ്രണ്ടിന് വീണ്ടും തിരിച്ചടി; സ്വത്തുക്കൾ കണ്ടുകെട്ടിയതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി

എറണാകുളം: എൻഐഎ പരിശോധനയുടെ പേരിൽ ഹർത്താലിന് ആഹ്വാനം നടത്തി സംസ്ഥാന വ്യാപകമായി കലാപം അഴിച്ചുവിട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന് വീണ്ടും തിരിച്ചടി. സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി ചോദ്യം ...

രാജ്യവിരുദ്ധ പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിനെ മണിച്ചിത്രത്താഴിട്ട് പൂട്ടാൻ എൻഐഎ; രാജസ്ഥാനിൽ പരിശോധന; നിർണായക രേഖകൾ കണ്ടെടുത്തു

പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനം; ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ കൊന്ന കേസിലെ പ്രതി സഹീറിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: നിരോധിത മത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. പാലക്കാട് സ്വദേശി സഹീർ കെ.വിയ്‌ക്കെതിരെയാണ് ...

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

ആദ്യം സമീപിക്കേണ്ടത് ഹൈക്കോടതിയെ; നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിന്റെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: നിരോധനത്തിനെതിരായി പോപ്പുലർ ഫ്രണ്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പിഎഫ്ഐ ആദ്യം സമീപിക്കേണ്ടത് ഡൽഹി ഹൈക്കോടതിയെ ആണെന്നും ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. ...

ഹർത്താലിന്റെ മറവിൽ അക്രമം; പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ ജപ്തി ചെയ്യാത്തതിൽ അതൃപ്തിയുമായി ഹൈക്കോടതി; നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ അന്ത്യശാസനം

അനധികൃത ആയുധ പരിശീലനം; രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരരെ അറസ്റ്റ് ചെയ്ത് എൻഐഎ

ജയ്പൂർ: രാജസ്ഥാനിൽ രണ്ട് പോപ്പുലർ ഫ്രണ്ട് ഭീകരരെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. ജയ്പൂർ, കോട്ട എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ജയ്പൂരിൽ നിന്നും വാജിദ് ...

“ജീവിതത്തിന്റെ നല്ലകാലത്ത് അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച അനേകം പേരെ ജീവിക്കുന്ന രക്തസാക്ഷികളാക്കിയത് ഇടതു പക്ഷം; കരുവന്നൂരിലെ നിക്ഷേപകന്റെ മരണത്തിനുത്തരവാദി സര്‍ക്കാര്‍”: കെ.സുരേന്ദ്രന്‍

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനാൽ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നു; മോദിയോടും അമിതാഷോയും നന്ദി പറയണം ; കെ സുരേന്ദ്രൻ

തൃശൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) നിരോധിച്ചില്ലായിരുന്നെങ്കിൽ കേരളത്തിൽ സമാധാനം നഷ്ടപ്പെടുമായിരുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ .കേരളത്തിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്നതിന് നന്ദി പറയേണ്ടത് ...

ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ വിദേശത്തേക്ക് കടക്കാൻ വിമാനത്താവളത്തിൽ; പിടികൂടി എൻഐഎക്ക് കൈമാറി

ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ വിദേശത്തേക്ക് കടക്കാൻ വിമാനത്താവളത്തിൽ; പിടികൂടി എൻഐഎക്ക് കൈമാറി

തിരുവനന്തപുരം : വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടികൂടി. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി സുൾഫി ഇബ്രാഹിമിനെയാണ് വിമാനത്താവളത്തിൽ ...

കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ഗണപതി ഭഗവാനെ ഷംസീര്‍ അവഹേളിച്ചു ; അനില്‍ ആന്റണി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവ കേന്ദ്രമായി കേരളം ഉയർന്നുവരുന്നു; ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കും; അനിൽ ആന്റണി

തിരുവനന്തപുരം: തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രഭവ കേന്ദ്രമായി കേരളം ഉയർന്നുവരുന്നു എന്നത് വസ്തുതയാണെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. സൈനികനെ ആക്രമിച്ച് മുതുകിൽ പിഎഫ്‌ഐ എന്ന് എഴുതിയ ...

ഭീകരതയ്ക്കായി പടുത്തുയർത്തിയതെല്ലാം പൂട്ടിക്കെട്ടി; പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ ജപ്തി നടപടികൾ പൂർത്തിയായി

കേരളത്തിൽ പിഎഫ്‌ഐ സ്ലീപ്പർസെല്ലുകൾ സജീവം; തീവ്രവാദപ്രവർത്തനങ്ങൾക്ക് ഹവാല പണമൊഴുക്ക്; 250 സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ സംസ്ഥാനത്തുടനീളം റെയ്ഡ്; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 12 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് തുടരുന്നു.തൃശൂർ, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലെ 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.പോപ്പുലർ ഫ്രണ്ടുമായി ...

Page 1 of 8 1 2 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist