‘സര്‍ക്കാരിന്റെ സ്ഥിരപ്പെടുത്തല്‍ നടക്കില്ല’; ചീഫ് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നൽകി ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും കമ്പനികളിലും കോര്‍പ്പറേഷനുകളിലും സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മൂന്നാഴ്ചയ്ക്കകം ...