pinarayi government

‘ഉപദേശവും തള്ളലും കൊണ്ട് മാത്രം കോവിഡിനെ പ്രതിരോധിക്കാനാവില്ല, തുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണോ സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങുന്നത് ചര്‍ച്ചയില്‍ ഒതുക്കുന്നത്?’; കേരളം സമ്പൂര്‍ണ പരാജയമെന്ന് കെ സുരേന്ദ്രന്‍

‘മോദി സര്‍ക്കാര്‍ വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ വിതരണം അട്ടിമറിക്കുന്നു’: കെ.സുരേന്ദ്രന്‍

കൊല്ലം: നരേന്ദ്രമോദി സര്‍ക്കാര്‍ വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ വിതരണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഡിവൈഎഫ്ഐകാര്‍ക്ക് വാക്സിന്‍ കിട്ടിയിട്ടും ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

പിണറായി സർക്കാരിൻ്റെ പിന്തുണയോടെ കള്ളക്കടത്ത്, കൊട്ടേഷൻ, ഭീകരവാദം, സ്ത്രീപീഡനങ്ങൾ; സംസ്ഥാന സർക്കാരിനെതിരെ സമര പരമ്പരയുമായി ബിജെപി

തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ പിന്തുണയോടെ നടക്കുന്ന കള്ളക്കടത്ത്, കൊട്ടേഷൻ, ഭീകരവാദം, സ്ത്രീപീഡനങ്ങൾ എന്നിവയ്ക്കെതിരെ ബിജെപി സമര പരമ്പര നടത്തും. രണ്ടാം ഇടത് ഭരണത്തിൽ കേരളം അസാധാരണവും അപകടകരവുമായ ...

‘കര്‍ഷകരെ പണ്ടത്തെ പോലെ പറ്റിക്കാന്‍ പറ്റൂല, അവര്‍ക്കും കാര്യം മനസ്സിലായി, കയ്യില്‍ മൊബൈല്‍ ഉണ്ടല്ലോ’; കാര്‍ഷിക ബില്ലിനെ പിന്തുണച്ച് നടന്‍ കൃഷ്ണകുമാര്‍

‘കേന്ദ്രപദ്ധതികള്‍ റീപായ്ക്ക് ചെയ്ത് സംസ്ഥാനത്തിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിറക്കുന്ന സ്റ്റിക്കര്‍ ഗവണ്മെന്റ്’: പിണറായി സര്‍ക്കാരിനെ പരിഹാസവുമായി കൃഷ്ണകുമാര്‍

തിരുവനന്തപുരം: കേന്ദ്രം നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാതെ പുഴുവരിച്ച പോകുന്നു എന്ന റിപ്പോര്‍ട്ട് പങ്കുവെച്ച് പിണറായി സര്‍ക്കാരിനെ വിമര്‍ശനവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. സംസ്ഥാനം ...

‘ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍  പ്രാമുഖ്യം സർക്കാർ മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരം’;​ മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത

‘ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍  പ്രാമുഖ്യം സർക്കാർ മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരം’;​ മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത

കോട്ടയം: കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമാണെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത. മാര്‍ത്തോമ്മാ ...

”കൊറോണാവൈറസ് ബാധയുണ്ടാകുമെന്ന് ഊഹിച്ച ത്രികാല ജ്ഞാനികളായ ചെറുപ്പക്കാര്‍ മുഖം മറച്ച് അവിടെ ഇരുന്നതിനെ അഭിനന്ദിക്കുന്നതിനു പകരം അവരെ മര്‍ദ്ദിക്കാന്‍ പൊലീസിന് എങ്ങനെ മനസ്സുവന്നു?  തെറ്റു മനസ്സിലാക്കിയ അമിത് ഷാ ഇന്ന് ഉച്ചേകാലോടെ രാജി വെക്കുന്നതാണ്”: അക്രമികളെ ട്രോളി ശ്രീജിത് പണിക്കര്

തിരുവനന്തപുരത്ത് ഡിറ്റന്‍ഷന്‍ സെന്റര്‍ ഒരുങ്ങുന്നു: ‘ആഹാ, നമുക്കെതിരെ നാം തന്നെ പ്രമേയം പാസാക്കുന്നില്ലേ?’, പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍

തിരുവനന്തപുരം: ജയില്‍ മോചിതരാകുന്ന വിദേശികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കരുതല്‍കേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രം​ഗത്ത്. അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികളേയും ജയില്‍മോചിതരാകുന്ന ...

‘അജിത് ഡോവല്‍ പണ്ട് പിണറായി വിജയനെ ഭിത്തിക്ക് ചാരിയതായി കേട്ടിട്ടുണ്ട്,  പോരാളി ഷാജിമാരുടെ ലോജിക് അനുസരിച്ച് മോദി ഡോവലിനെ നിയമിച്ചത് സിപിഎമ്മിനെതിരായ രാഷ്ട്രീയ പോരാട്ടത്തിന്‍റെ ഭാഗമായി കാണേണ്ടി വരും’; സിപിഎമ്മിനെ കണക്കിന് പരിഹസിച്ച് സന്ദീപ് വചസ്പതി

‘അനധികൃതമായി പ്രവേശിക്കുന്നവരെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ ഡിറ്റന്‍ഷന്‍ കേന്ദ്രം തുടങ്ങി’: പരിഹാസവുമായി സന്ദീപ് വാചസ്പതി

ആലപ്പുഴ: ജയില്‍മോചിതരാകുന്ന വിദേശികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കരുതല്‍കേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച്‌ ബി.ജെ.പി നേതാവ് സന്ദിപ് വാചസ്പതി. അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികളേയും ജയില്‍മോചിതരാകുന്ന വിദേശികളേയും പാര്‍പ്പിക്കുന്നതിനായി ...

ഐസക്കിന്റെ കോടിയും ബാലഗോപാലിന്റെ കോടിയും: ”രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ടാവുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ രണ്ട് പ്രഖ്യാപനങ്ങള്‍ പരിശോധിച്ചാല്‍ മതി”, രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെതിരെ പരിഹാസവുമായി വി മുരളീധരന്‍

ഐസക്കിന്റെ കോടിയും ബാലഗോപാലിന്റെ കോടിയും: ”രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ടാവുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ രണ്ട് പ്രഖ്യാപനങ്ങള്‍ പരിശോധിച്ചാല്‍ മതി”, രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെതിരെ പരിഹാസവുമായി വി മുരളീധരന്‍

തിരുവന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ട് തന്നെയെന്ന് പരിഹാസവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സാധാരണ പ്ലാന്‍ ഫണ്ടിന് പുറത്താണോ കോവിഡ് പാക്കേജായി ...

രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ് ഇന്ന്; രാവിലെ ഒമ്പതുമണിക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും

രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ് ഇന്ന്; രാവിലെ ഒമ്പതുമണിക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. ഒമ്പതുമണിക്കാണ്​ ബജറ്റ്​ അവതരണം ആരംഭിക്കുക. ബജറ്റ്​ അവതരണത്തിന്​ മുന്നോടിയായി, കേരളത്തിന്‍റെ ഭാവി വികസനത്തിന്​ ...

‘തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം മെയ് 12ന് നടന്നത് 70 മരണം’; സംസ്ഥാനത്തുടനീളം കോവിഡ് മൂലം നടക്കുന്ന കൂട്ടമരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചു വെയ്ക്കുകയാണെന്ന് സന്ദീപ് വാര്യർ

‘തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം മെയ് 12ന് നടന്നത് 70 മരണം’; സംസ്ഥാനത്തുടനീളം കോവിഡ് മൂലം നടക്കുന്ന കൂട്ടമരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചു വെയ്ക്കുകയാണെന്ന് സന്ദീപ് വാര്യർ

കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ് കേരളത്തിൽ. ഇതിനിടെ സംസ്ഥാനത്തെ യഥാർത്ഥ കൊവിഡ് മരണകണക്കുകൾ സംസ്ഥാന സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ...

ഭക്ഷ്യകിറ്റ് ലഭിക്കാത്തതിൽ പ്ര​കോ​പനം; പ്രതിഷേധവുമായി നടുറോഡിലിറങ്ങി പിണറായി സർക്കാരിന്റെ ‘അതിഥി’ തൊഴിലാളികള്‍

ഭക്ഷ്യകിറ്റ് ലഭിക്കാത്തതിൽ പ്ര​കോ​പനം; പ്രതിഷേധവുമായി നടുറോഡിലിറങ്ങി പിണറായി സർക്കാരിന്റെ ‘അതിഥി’ തൊഴിലാളികള്‍

പൂ​ക്കോ​ട്ടും​പാ​ടം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുമ്പോൾ ഭക്ഷ്യകിറ്റ് ലഭിക്കാത്തതിൽ പ്ര​കോ​പനവുമായി പിണറായി സർക്കാരിന്റെ അതിഥി തൊഴിലാളികള്‍. പൂ​ക്കോ​ട്ടും​പാ​ട​ത്തെ അന്യ​ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​കളാണ് പ്ര​തി​ഷേ​ധ​വു​മാ​യി അ​ങ്ങാ​ടി​യി​ല്‍ ഇ​റ​ങ്ങിയത്. തുടർന്ന് ...

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പിണറായി മന്ത്രിസഭയിലേക്ക് ദൈ​വ​നാ​മ​ത്തി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ഞ്ച് മ​ന്ത്രി​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ പൂ​ര്‍​ത്തി​യാ​യി. അ​ഞ്ച് മ​ന്ത്രി​മാ​ര്‍ ദൈ​വ​നാ​മ​ത്തി​ല്‍ ആണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തത്. വീ​ണ ജോ​ര്‍​ജ്, ആ​ന്‍റ​ണി രാ​ജു, വി ​അ​ബ്ദു​റ​ഹ്മാ​ന്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി, ...

‘ആക്ടിവിസ്റ്റുകളെ കയറ്റാന്‍ പിണറായി ശ്രമിക്കരുത്’,വിശ്വാസികള്‍ അനുവദിക്കില്ലെന്ന് ബി ഗോപാലകൃഷ്ണന്‍

‘കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിപ്ലവം വരുന്നത് പിന്‍വാതിലിലൂടെ’; രണ്ടാം പിണറായി മന്ത്രിസഭയ്ക്കെതിരെ പരിഹാസവുമായി ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയ്ക്കെതിരെ പരിഹാസവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിപ്ലവം വരുന്നത് പിന്‍വാതിലിലൂടെയാണെന്ന് അദ്ദേഹം പരിഹസിച്ചു. കെ കെ ശൈലജയെ ...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

പ്രോട്ടോകോള്‍ ലംഘിച്ചുള്ള പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തടയണം; സ്വമേധയാ കേസെടുക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രോട്ടോകോള്‍ ലംഘിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാന്‍ പോകുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണ വ്യാപനത്തിന്റെ ...

‘ജുനൈദിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ വക 10 ലക്ഷം, സൗമ്യയുടെ മൃതദേഹം കാണാന്‍ പോലും സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല’; സമൂഹമാധ്യമങ്ങളിൽ പിണറായി സർക്കാരിനെതിരെ പ്രതിഷേധം

‘ജുനൈദിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ വക 10 ലക്ഷം, സൗമ്യയുടെ മൃതദേഹം കാണാന്‍ പോലും സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല’; സമൂഹമാധ്യമങ്ങളിൽ പിണറായി സർക്കാരിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: ഹരിയാനയിലെ ട്രെയിൻ യാത്രക്കിടയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്‍റെ മാതാപിതാക്കളായ ജലാലുദ്ദീന്‍, ജുനൈദിന്‍റെ സഹോദരങ്ങളായ ഹഷീം, ഷഖീര്‍ എന്നിവരെ പിണറായി വിജയന്‍ സന്ദര്‍ശിച്ച്‌ ആശ്വസിപ്പിച്ചിരുന്നു. എന്നാൽ ...

‘ഉപദേശവും തള്ളലും കൊണ്ട് മാത്രം കോവിഡിനെ പ്രതിരോധിക്കാനാവില്ല, തുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണോ സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങുന്നത് ചര്‍ച്ചയില്‍ ഒതുക്കുന്നത്?’; കേരളം സമ്പൂര്‍ണ പരാജയമെന്ന് കെ സുരേന്ദ്രന്‍

‘പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം’; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് തീവ്രവാദികളെ പ്രീണിപ്പിക്കാനാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ സൗമ്യ സന്തോഷിന്റെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കൊച്ചി വിമാനത്താവളത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്താതിരുന്നത് തീവ്രവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പിണറായി ...

സംസ്ഥാനത്ത് ഇന്ന് 1211 പേർക്ക് കൊറോണ; സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത് 1026 പേർക്ക്, 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

പിണറായി സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മേ​യ് 20ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മേ​യ് 20ന്. ​സി.പി.എം-സി.പി.ഐ ഉഭയ കക്ഷി ചര്‍ച്ചയിലാണ്​ സത്യപ്രതിജ്ഞ തീയതി തീരുമാനമായത്​. മന്ത്രിമാര്‍ ആരൊക്കെ, പദവികള്‍ ഏതൊക്കെ തുടങ്ങിയ വിഷയങ്ങളില്‍ ...

‘ലൈഫ് മിഷൻ പദ്ധതിയിൽ പ്രശ്നമുണ്ടെന്നു മുഖ്യമന്ത്രി ഇപ്പോൾ സമ്മതിച്ചു, ജലീലിന്റെ കാര്യത്തിലും എല്ലാം സമ്മതിക്കേണ്ടിവരും’; പിണറായി വിജയനെതിരെ കുമ്മനം രാജശേഖരന്‍
സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഇരട്ട സംവരണം; സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്

ഡല്‍ഹി: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഇരട്ട സംവരണ നയം ചോദ്യം ചെയ്ത ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ...

‘ശബരിമല ഭക്തരെ അപമാനിക്കരുത്’; പിണറായി സര്‍ക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലേക്ക് നാമജപയാത്ര നടത്തി എന്‍എസ്‌എസ്

‘ശബരിമല ഭക്തരെ അപമാനിക്കരുത്’; പിണറായി സര്‍ക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലേക്ക് നാമജപയാത്ര നടത്തി എന്‍എസ്‌എസ്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഭക്തരെ അപമാനിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി എന്‍എസ്‌എസ്. ശബരിമല ഭക്തര്‍ക്കെതിരെയും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെയും തിരിഞ്ഞ സര്‍ക്കാരിനെതിരെ ...

‘ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍, പറഞ്ഞത് കളവാണെന്ന് ബോദ്ധ്യപ്പെട്ടു’; മത്സ്യബന്ധന കരാര്‍ വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി‌ ലത്തീന്‍ സഭ

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി ​പൊടി പൊടിച്ചത് 153കോടി

‍പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം 2020 ഡിസംബര്‍ വരെ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് ചെലവഴിച്ചത് 153.5കോടി. ടെന്‍ഡര്‍, ഡിസ്പ്ലേ തുടങ്ങിയ പരസ്യങ്ങള്‍ക്ക് 132 കോടിയും ഇലക്‌ട്രോണിക് ...

Page 2 of 7 1 2 3 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist