piyush goyal

അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ ; ലോകത്തെ തന്നെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയെന്ന് പിയുഷ് ഗോയല്‍

അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ ; ലോകത്തെ തന്നെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയെന്ന് പിയുഷ് ഗോയല്‍

60 വയസ് കഴിഞ്ഞ അസംഘടിത മേഖല തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ . പ്രതിമാസം 3000 രൂപയാണ് ഇത്തരമൊരു പദ്ധതിയിലൂടെ കൈകളിലേക്ക് എത്തുക . പ്രധാനമന്ത്രി ശ്രം ...

കേന്ദ്ര ബജറ്റ് 2019: അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ അവതരിപ്പിച്ചത്‌ പീയൂഷ് ഗോയല്‍. Updates-

കേന്ദ്ര ബജറ്റ് 2019: അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ അവതരിപ്പിച്ചത്‌ പീയൂഷ് ഗോയല്‍. Updates-

കേന്ദ്ര എന്‍.ഡി.എ സര്‍ക്കാരിന്റെ ആറാമത്തേ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവധിയിലാണ്. അരുണ്‍ ജെയ്റ്റിലയുടെ അഭാവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ...

പ്രതിരോധത്തിന് ശക്തി പകര്‍ന്ന് മോദി സര്‍ക്കാര്‍ ബജറ്റ്: ആദ്യമായി 3 ലക്ഷം കോടി രൂപ അനുവദിച്ചു

പ്രതിരോധത്തിന് ശക്തി പകര്‍ന്ന് മോദി സര്‍ക്കാര്‍ ബജറ്റ്: ആദ്യമായി 3 ലക്ഷം കോടി രൂപ അനുവദിച്ചു

പ്രതിരോധത്തിന് ശക്തി പകര്‍ന്ന് കോണ്ട് മോദി സര്‍ക്കാരിന്റെ ബജറ്റ്. ചരിത്രത്തിലാദ്യമായി 3 ലക്ഷം കോടി രൂപയാണ് പ്രതിരോധ മേഖലയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. ബജറ്റ് അവതരിപ്പിക്കുന്ന വേളയില്‍ കേന്ദ്ര ...

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധികചുമതല

ധനമന്ത്രാലയത്തിന്റെ അധികചുമതല മന്ത്രി പിയൂഷ്‌ഗോയലിന് കൈമാറി

ഡല്‍ഹി: ധനമന്ത്രാലയത്തിന്റെ അധികചുമതലകള്‍ മന്ത്രി പിയൂഷ് ഗോയലിന് കൈമാറി. ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി വിദേശത്ത് ചികിത്സയില്‍ കഴിയുന്നതിനാലാണ് തീരുമാനം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി . ...

“ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 297-303 സീറ്റുകള്‍ നേടും”: സര്‍വ്വേ

“ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 297-303 സീറ്റുകള്‍ നേടും”: സര്‍വ്വേ

2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 297 മുതല്‍ 303 സീറ്റുകള്‍ നേടുമെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഒരു പ്രൈവറ്റ് ഏജന്‍സി നടത്തിയ സര്‍വ്വേ ഫലങ്ങളാണ് പുറത്ത് ...

‘ട്രെയിനല്‍പ്പം വൈകിയോടിക്കോട്ടേ ; യാത്രക്കാരായ നിങ്ങളുടെ സുരക്ഷയാണ് പ്രധാനം’ – റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍

‘ട്രെയിനല്‍പ്പം വൈകിയോടിക്കോട്ടേ ; യാത്രക്കാരായ നിങ്ങളുടെ സുരക്ഷയാണ് പ്രധാനം’ – റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍

ട്രെയിനുകള്‍ വൈകിയോടുന്നത് കാര്യമാക്കേണ്ടയെന്ന് റെയില്‍വെ മന്ത്രി പിയുഷ് ഗോയല്‍ . മനപ്പൂര്‍വം റെയില്‍വേ ജനങ്ങളെ വൈകിപ്പിക്കുന്നില്ല . രാജ്യത്തെ 85% ട്രെയിനുകളും കൃത്യസമയം പാലിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. ...

റെയില്‍വെ ട്രാക്ക് മെയ്ന്റനന്‍സ് മെഷീനുകള്‍ പീയൂഷ് ഗോയല്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

റെയില്‍വെ ട്രാക്ക് മെയ്ന്റനന്‍സ് മെഷീനുകള്‍ പീയൂഷ് ഗോയല്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച റെയില്‍വെ ട്രാക്ക് മെയ്ന്റനന്‍സ് മെഷീനുകള്‍ കേന്ദ്ര റെയില്‍വെമന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ റെയില്‍വേ മൂന്ന് ...

ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലെത്താന്‍ 50 വര്‍ഷം വൈകി, മുന്‍ സര്‍ക്കാരുകള്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി റെയില്‍വെയെ ഉപയോഗിച്ചു : പിയൂഷ് ഗോയല്‍

ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലെത്താന്‍ 50 വര്‍ഷം വൈകി, മുന്‍ സര്‍ക്കാരുകള്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി റെയില്‍വെയെ ഉപയോഗിച്ചു : പിയൂഷ് ഗോയല്‍

ഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലെത്താന്‍ 50 വര്‍ഷം വൈകിയെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ .പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ചു. മുന്‍ സര്‍ക്കാരുകള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ...

Video-ഓടുന്ന ട്രെയിനിടയില്‍ പെട്ട യുവതിയെ വലിച്ചെടുത്ത് രക്ഷപ്പെടുത്തി കോണ്‍സ്റ്റബിള്‍: അഭിനന്ദനമറിയിച്ച് റെയില്‍വെ മന്ത്രി

Video-ഓടുന്ന ട്രെയിനിടയില്‍ പെട്ട യുവതിയെ വലിച്ചെടുത്ത് രക്ഷപ്പെടുത്തി കോണ്‍സ്റ്റബിള്‍: അഭിനന്ദനമറിയിച്ച് റെയില്‍വെ മന്ത്രി

റെയില്‍വെ സ്‌റ്റേഷനില്‍ ഓടി തുടങ്ങിയ ട്രെയിന്റെ അടിയില്‍ വീണ് പോയ യുവതിയെ രക്ഷപ്പെടുത്തി റെയില്‍വെ സുരക്ഷാ ഫോഴ്‌സിലെ കോണ്‍സ്റ്റബിള്‍. രക്ഷപ്പെടുത്തുന്ന വീഡിയൊ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ റെയില്‍വെ ...

2019ലെ തിരഞ്ഞെടുപ്പില്‍ മൂന്നൂറിലധികം സീറ്റുകള്‍ നേടി  ബിജെപിഅധികാരത്തിലേറും; സുതാര്യവും സത്യസന്ധവുമായ ഭരണമാണ്  പാര്‍ട്ടി ഇതുവരെ കാഴ്ചവച്ചിട്ടുള്ളതെന്നും പിയൂഷ് ഗോയല്‍

2019ലെ തിരഞ്ഞെടുപ്പില്‍ മൂന്നൂറിലധികം സീറ്റുകള്‍ നേടി ബിജെപിഅധികാരത്തിലേറും; സുതാര്യവും സത്യസന്ധവുമായ ഭരണമാണ് പാര്‍ട്ടി ഇതുവരെ കാഴ്ചവച്ചിട്ടുള്ളതെന്നും പിയൂഷ് ഗോയല്‍

ഡല്‍ഹി: 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നൂറിലധികം സീറ്റുകള്‍ നേടുമെന്ന് പീയൂഷ് ഗോയല്‍. തിരഞ്ഞെടുപ്പില്‍ മുന്നൂറിലധികം സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ...

‘കേരളം പെട്ടെന്ന് ഡിജിറ്റല്‍ ഇടപാടിലേക്ക് മാറുന്നു’ ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് കേന്ദ്രമന്ത്രി

‘പൊതുസേവന കേന്ദ്രങ്ങളില്‍ ഇനി ബാങ്ക് സേവനം കൂടി’ജനകീയ നീക്കവുമായി ധനകാര്യ വകുപ്പ്

ഇന്ത്യാ-സര്‍ക്കാരിന്റെ കീഴിലുള്ള പൊതു സേവന കേന്ദ്രങ്ങള്‍ (Common Service Centres (CSCs) ) ബാങ്കുകളുടെ സേവനങ്ങള്‍ കൂടി നല്‍കുമെന്ന് ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. ...

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധികചുമതല

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധികചുമതല

    ഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നല്‍കി. വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ അരുണ്‍ ...

‘എന്‍.സി.സിയെപ്പറ്റി അറിയില്ല’: സോഷ്യല്‍മീഡിയില്‍ രാഹുലിനെതിരെ പരിഹാസവുമായി വിദ്യാര്‍ത്ഥികള്‍

പീയൂഷ് ഗോയാലിനെതിരെയുള്ള ട്വീറ്റ് തിരിച്ചടിച്ചു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് സായി ബാബാ ട്രസ്റ്റ്

ശിര്‍ദി ഇന്‍ഡസ്ട്രീസുമായുള്ള റെയില്‍വേ മന്ത്രി പീയൂഷ് ഗോയാലിന്റെ ബന്ധത്തെ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി ഇട്ട ട്വീറ്റിനെതിരെ സായി ബാബാ ട്രസ്റ്റ് രംഗത്തെത്തിയിരിക്കുകയാണ്. രാഹുലിന്റെ ട്വീറ്റ് ലോകത്തുള്ള എല്ലാ ...

പ്രതിഷേധമുണ്ടെങ്കില്‍ ഇപ്പോള്‍ തീര്‍ത്തോളണം, രാഹുല്‍ തിരക്കിലാണ്, അടുത്ത വിദേശയാത്ര ഉടന്‍

പിയൂഷ് ഗോയലിനെതിരെന്ന് കരുതി വാര്‍ത്ത ഷെയര്‍ ചെയ്ത രാഹുല്‍ഗാന്ധിക്ക് തിരിച്ചടി: “എല്ലാ തട്ടിപ്പും നടന്നത് കോണ്‍ഗ്രസ് ഭരണകാലത്ത് ”

ട്വിറ്ററില്‍ സജീവമായിരിക്കുന്ന ഒരു നേതാവാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ അദ്ദേഹം ഷെയര്‍ ചെയ്യുന്ന ട്വീറ്റുകളില്‍ പലതും അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി മാറാറുണ്ട്. റെയില്‍വെ മന്ത്രിയായ പീയൂഷ് ഗോയലിനെതിരെ ...

തലശ്ശേരി-മൈസൂരു റെയില്‍വെ പദ്ധതി കര്‍ണാടകത്തിനെതിരെ: റെയില്‍വെ മന്ത്രി

തലശ്ശേരി-മൈസൂരു റെയില്‍വെ പദ്ധതി കര്‍ണാടകത്തിനെതിരെ: റെയില്‍വെ മന്ത്രി

പരിഗണനക്ക് വെച്ചിരിക്കുന്ന തലശ്ശേരി-മൈസൂരു റെയില്‍വെ പദ്ധതി കര്‍ണാടകത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍. ഈ പദ്ധതി കേരളത്തിന്റേത് മാത്രമാണെന്നും കേന്ദ്രത്തിന് ഇതില്‍ പ്രത്യേക താല്‍പര്യമില്ലായെന്നും ...

നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ മോദിക്കൊപ്പം,  സര്‍വ്വേഫലം പുറത്ത് വിട്ട് ദേശീയ മാധ്യമങ്ങള്‍

ഫേസ്ബുക്ക് ലൈക്കുകളില്‍ ഒന്നാമന്‍ മോദി തന്നെ, രണ്ടാം റാങ്ക് നേടിയ മന്ത്രി ആരെന്നത് വിസ്മയിപ്പിക്കും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേന്ദ്ര മന്ത്രിമാരില്‍ സമൂഹമാദ്ധ്യമങ്ങളിലെ താരം. മോദിക്ക് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ഉള്ളതും. എന്നാല്‍ മോദിക്ക് പിന്നിലെ രണ്ടാമന്‍ ...

ട്രെയിനില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി പീയുഷ് ഗോയല്‍

ഡല്‍ഹി: ട്രെയിനില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി എല്ലാ സോണല്‍ ഓഫീസര്‍മാര്‍ക്കും ...

ആളില്ലാ റെയില്‍വെ ക്രോസുകള്‍ ഉടന്‍ നീക്കം ചെയ്യുമെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍

ഡല്‍ഹി: രാജ്യത്തെ ആളില്ലാ റെയില്‍വെ ക്രോസുകള്‍ ഉടന്‍ നീക്കം ചെയ്യുമെന്ന് പുതിയ റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. കൊല്‍ക്കത്തയിലെ ഐഐഎമ്മില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ...

‘ഊര്‍ജ പ്രതിസന്ധിയുണ്ടെന്ന കാര്യം സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടില്ല’, ആവശ്യപ്പെട്ടാല്‍ കേരളത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കേന്ദ്രം തയ്യാറെന്ന് പീയൂഷ് ഗോയല്‍

ഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. ഊര്‍ജ പ്രതിസന്ധിയുണ്ടെന്ന കാര്യം സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടില്ല. സംസ്ഥാനം ആവശ്യപ്പെടാതെ കേന്ദ്രത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ സാധിക്കില്ലെന്നും കേന്ദ്ര ഊര്‍ജ ...

ഒന്നല്ല, പത്ത് ആണവ റിയാക്ടറുകള്‍ തദ്ദേശിയമായി ഒരുമിച്ച് നിര്‍മ്മിക്കാന്‍ ഇന്ത്യ; വന്‍ പദ്ധതിയ്ക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ പ​ത്ത്​ ആ​ണ​വ റി​യാ​ക്​​ട​റു​ക​ൾ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കാ​ൻ തീരുമാനിച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. രാ​ജ്യ​ത്ത്​​ ആ​ദ്യ​മാ​യാ​ണ്​ ആ​ണ​വോ​ർ​ജ​രം​ഗ​ത്തെ ഇ​ത്ര​യും ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക്ക്​ ഒ​റ്റ​യ​ടി​ക്ക്​ ​ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്. ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist