എന്തൊക്കെ കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൂട്ടുന്നത്; സ്വാതി മലിവാൾ കേസിൽ കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് പീയുഷ് ഗോയൽ
മുംബൈ: രാജ്യസഭാംഗവും ആംആദ്മി നേതാവുമായി സ്വാതി മലിവാളിനെ അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭവ് കുമാർ മർദ്ദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. ആരാണ് അവരെ ...


























