ജോസഫിനെ അപമാനിച്ചതില്‍ പ്രതിഷേധം;പാലായില്‍ യുഡിഎഫിനൊപ്പം പ്രചാരണത്തിനില്ലെന്ന് ജോസഫ് വിഭാഗം
പാലാ ഉപതരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രചരണത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് അറിയിച്ച് കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെ ...