ചോക്ലേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു ; 20കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
മുംബൈ: ചോക്ലേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇരുപത്കാരൻ പിടിയിൽ. താനെ ജില്ലയിലെ രാംനഗറിലാണ് സംഭവം നടന്നത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 5 വയസുകാരിയെ ...