കേരളത്തിൽ ഇനി ആര് അധികാരത്തിൽ വന്നാലും സർക്കാരിന്റെ ആയുസ് കുറയും; നേട്ടം രാഷ്ട്രീയപാർട്ടികൾക്കും ഖജനാവിനും
ന്യൂഡൽഹി; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ തിങ്കളാഴ്ച നിയമന്ത്രി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ബിൽ പ്രാബല്യത്തിൽ വരുന്നതോടെ വമ്പൻ മാറ്റങ്ങളാണ്രാജ്യത്ത് ഉണ്ടാവുക. ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ...