ponnani

പൊന്നാനിയിൽ രക്ഷപ്പെടാൻ ശ്രമിച്ച് ലഹരിക്കടത്ത് സംഘം; പിന്തുടർന്ന് പിടികൂടി പോലീസ്

മലപ്പുറം: പൊന്നാനിയിൽ ലഹരിക്കടത്ത് സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി. നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് അതിസാഹസികമായി പോലീസ് പിടികൂടിയത്. ലഹരിക്കടത്ത് സംഘത്തിന്റെ വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊന്നാനിയിലും ...

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു

മലപ്പുറം: പൊന്നാനിയിൽ കപ്പലും മത്സ്യബന്ധന ബോട്ടും തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ രണ്ട് പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ  സലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഏതാനും ...

കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; പൊന്നാനിയിൽ ഒൻപത്കാരന് ദാരുണാന്ത്യം

മലപ്പുറം: പൊന്നാനിയിൽ കടലിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. പൊന്നാനി തവായിക്കന്റകത്ത് മുജീബിന്റെ മകൻ മിഹ്‌റാൻ (9) ആണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുകയായിരുന്നു മിഹ്‌റാൻ. ...

ഉന്നമില്ലെന്ന് പറഞ്ഞ് കളിയാക്കിയതിന് വെടിവെച്ചു കൊന്നു ; മലപ്പുറത്ത് എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്

മലപ്പുറം : എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. മലപ്പുറം പൊന്നാനി ആമയൂർ സ്വദേശി ഷാഫി(40) വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ...

മലപ്പുറത്ത് എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം : എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി പെരുമ്പടപ്പിലാണ് സംഭവം. പൊന്നാനി ആമയൂർ സ്വദേശി ഷാഫി(40) ആണ് വെടിയേറ്റ് മരിച്ചത്. ഒരു സുഹൃത്ത് ...

പൊന്നാനിയിൽ നിന്നും പോയ ബോട്ട് മുങ്ങി : 6 മത്സ്യത്തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറം : പൊന്നാനിയിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും കാണാതായി. എടമുട്ടം ഭാഗത്താണ് ബോട്ട് ഉള്ളത്. ബോട്ട് കടലിൽ മുങ്ങി ...

കഞ്ചാവിന് പകരം ഉണങ്ങിയ കമ്മ്യൂണിസ്റ്റ് പച്ച വിറ്റ യുവാവിനെ തട്ടിക്കൊണ്ടു പോയി : തോക്കു ചൂണ്ടി ആവശ്യപ്പെട്ടത് നാലരലക്ഷം, പ്രതി പിടിയിൽ

പൊന്നാനി : കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകി പണം വാങ്ങി വഞ്ചിച്ചതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒന്നാം പ്രതി ...

പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട്

ലോക്​സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ സ്ഥാനാർഥി പി.വി അന്‍വര്‍ പൊന്നാനിയിൽ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്​. തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ...

പൊന്നാനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു, പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്നാരോപണം

മലപ്പുറം: മലപ്പുറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. പൊന്നാനി സ്വദേശി ഇ സിജിത്തിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ പോപ്പലര്‍ ഫ്രണ്ടാണെന്ന് ആര്‍എസ്എസ് ആരോപിച്ചു.

പള്ളിമുറ്റത്തേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവം, ഒരാള്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

വെളിയങ്കോട് പള്ളി മുറ്റത്തേക്ക് വണ്ടിയോടിച്ച് കയറ്റി ഒരാളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് പൊന്നാനി പോലീസ് കേസെടുത്തു. പൊന്നാനി കോടതിപ്പടി സ്വദേശി മഠത്തിപ്പറമ്പില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist