വർഗ്ഗീയത തുലയട്ടെ! വിപ്ലവം ജയിക്കട്ടെ!! അഭിമന്യുവിന്റെ കൊലയാളികളെ പിടിക്കാതെ രക്തസാക്ഷിത്വ വാർഷികം കൊണ്ടാടുന്നതിനെ നിശിതമായി വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് അക്രമികളുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ കൊലയാളിയെ പിടിയ്ക്കാതെ രക്തസാക്ഷിത്വ ദിനം വിപുലമായ ചടങ്ങുകളോടെ ആചരിക്കുന്നതിനെതിരെ അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഭിമന്യുവിന്റെ ...