പന്നിഇറച്ചി ചാലഞ്ചിലൂടെ ധനസമാഹാരണം കൊഴുപ്പിക്കാൻ ഡിവൈഎഫ്‌ഐ;വയനാടിനായി പന്നി ഇറച്ചി വിൽപ്പന
തിരുവനന്തപുരം: ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിനായി ജാതിമതഭേദമന്യേ രാഷ്ട്രീയം പോലും മറന്ന് എല്ലാവരും ഒന്നിക്കുകയാണ്. പലഭാഗത്ത് നിന്നും പലരീതിയിലാണ് സഹായമെത്തുന്നത്. ഇപ്പോൾ സിപിഎം യുവജനസംഘടനയായ ഡിവൈഎഫ്‌ഐ നടത്തുന്ന ...